News Sections: Movies

  • കേശു ഈ വീടിന്റെ നാഥന്‍ ഇന്ന് അര്‍ദ്ധരാത്രി എത്തും

    ദിലീപ് നാദിര്‍ഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ഇന്ന് അര്‍ദ്ധരാത്രിയോടെ ഒടിടിയില്‍ എത്തും.ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്ഓവര്‍…

  • ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു

    ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു. അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഷൂട്ടിങ് ലൊക്കേഷനുകള്‍ തിരുമാനിക്കുന്നതിനായി ബ്ലെസ്സിയും…

  • പരസ്യ ബ്രാന്‍ഡുകളുടെയും മുഖം യാമി ചര്‍മ്മരോഗത്തെ കുറിച്ച് തുറന്നു പറയുന്നു

    പൃഥ്വിരാജ് ചിത്രം ഹീറോയില്‍ അഭിനയിച്ചതോടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബോളിവുഡ് താരമാണ് യാമി ഗൗതം. ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെത് അടക്കം നിരവധി പരസ്യ ബ്രാന്‍ഡുകളുടെയും മുഖമാണ് യാമി. എന്നാല്‍ തനിക്ക് ബാധിച്ച ചര്‍മ്മരോഗത്തെ കുറിച്ച്…

  • അപ്പന്‍ പ്രേക്ഷകരിലേക്ക്

    മലയാളത്തിന്റെ യുവ താരം സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പന്‍. സണ്ണി വെയ്ന്‍ തന്നെ നായകനായ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച മജു ആണ് അപ്പന്‍ എന്ന ഈ…

  • മിന്നല്‍ മുരളി;സെറ്റിന്റെ ചിത്രങ്ങളുമായി കലാസംവിധായകന്‍

    ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലെ കുറുക്കന്‍മൂല എന്ന പ്രദേശവും ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ജയ്സന്റെ തയ്യല്‍ കടയും ചായക്കടയും ബിജിയുടെ കരാട്ടെ അക്കാദമിയുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ രസകരമായാണ് സങ്കല്‍പികമായ ഗ്രാമത്തെ സിനിമയുടെ…

  • ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം ; ഭദ്രന്‍

    ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം ; ഭദ്രന്‍

    ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്റി കാവിലിനെ ഓര്‍മം വന്നു എന്ന് അദ്ദേഹം പറയുന്നു. ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും മികച്ചു നിന്നു.…

  • ‘കള്ളന്‍ ഡിസൂസ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

    ‘കള്ളന്‍ ഡിസൂസ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

    സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘കള്ളന്‍ ഡിസൂസ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്. ചിത്രം 2022 ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍…

  • ‘മധുബന്‍ മേം രാധികാ നാച്ചെ’;ഗാനത്തിന്റെ വരികളും പേരും മാറ്റും

    ‘മധുബന്‍ മേം രാധികാ നാച്ചെ’;ഗാനത്തിന്റെ വരികളും പേരും മാറ്റും

    മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഭീഷണിക്ക് പിന്നാലെ സണ്ണി ലിയോണിന്റെ പുതിയ ഗാനരംഗത്തിന്റെ പേരും വരികളും മാറ്റാന്‍ ഒരുങ്ങുന്നു. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മാറ്റം. ഗാനരംഗം ഹിന്ദു…

  • ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി

    മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍…

  • മിന്നല്‍ മുരളിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ വെങ്കട് പ്രഭു

    മിന്നല്‍ മുരളിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ വെങ്കട് പ്രഭു

    ബേസില്‍ ജോസഫ് ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ വെങ്കട് പ്രഭു. സിനിമ മികച്ചു നിന്ന് എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ്…

online news portal

Local News

online news portal