News Sections: Movies

  • സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍

    സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍

    വീണ്ടും കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും അടച്ചിടാന്‍ ഔദ്യോഗിക ഉത്തരവ് നല്‍കി. ജനുവരി…

  • ഷൂട്ടിംഗിനിടയില്‍ നടന്‍ കൈലാഷിന് അപകടം

    ഷൂട്ടിംഗിനിടയില്‍ നടന്‍ കൈലാഷിന് അപകടം

    തിരുവനന്തപുരത്ത് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ നടന്ന പള്ളിമണി എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നടന്‍ കൈലാഷിന് അപകടം സംഭവിച്ചു. സിനിമയിലെ മര്‍മ്മപ്രധാനമായ ഭാഗമായ ഫയറ്റ് ചിത്രീകരണത്തിനിടയില്‍ ഡ്യൂപില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത്. നിസാര പരിക്കുള്ളുവെങ്കിലും സിനിമയുടെ…

  • ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല;സത്യന്‍ അന്തിക്കാട്

    ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീം…

  • വസ്ത്രം, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവയോടൊന്നും താല്‍പര്യമില്ല; ഷൈന്‍ ടോം ചാക്കോ

    വസ്ത്രം, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവയോടൊന്നും താല്‍പര്യമില്ല; ഷൈന്‍ ടോം ചാക്കോ

    കമലിന്റെ സംവിധാന സഹായിയായി ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ച ശേഷവുമാണ് തൃശൂര്‍ സ്വദേശിയായ നടന്‍ ഷൈന്‍ ടോം ചാക്കോ അഭിനയ രംഗത്തേക്ക് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പിലെ ഷൈനിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. കുറുപ്പിന്റെ…

  • ആറാട്ടിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു

    മോഹന്‍ലാല്‍ ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രം ആറാട്ടിന്റെ ട്രെയ്‌ലറിനു മുന്‍പുള്ള പ്രൊമോ വീഡിയോ റിലീസ് ചെയ്തു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. സിനിമയുടെ ട്രെയ്ലര്‍ ജനുവരി ഒന്നിന് റിലീസ് ചെയ്യും.വില്ലന്‍’ എന്ന ചിത്രത്തിനു…

  • ‘ലോകചലച്ചിത്ര രംഗത്തെ കുലപതിയായ രാജമൗലവി’: ആന്റണി രാജുവിന് സംഭവിച്ച നാക്കുപിഴ വൈറലാകുന്നു

    ‘ലോകചലച്ചിത്ര രംഗത്തെ കുലപതിയായ രാജമൗലവി’: ആന്റണി രാജുവിന് സംഭവിച്ച നാക്കുപിഴ വൈറലാകുന്നു

    തിരുവനന്തപുരം ഉദയ് പാലസില്‍ നടന്ന രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ പ്രീ ലോഞ്ചില്‍ മന്ത്രി ആന്റണി രാജുവിന് സംഭവിച്ച നാക്കുപിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. . ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സദസിനെ അഭിസംബോധന…

  • നിറത്തിന്റെ പേരില്‍ പലതവണ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന്  സയനോര

    നിറത്തിന്റെ പേരില്‍ പലതവണ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സയനോര

    കുട്ടിക്കാലം മുതല്‍ക്കേ സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്ക് നിറത്തിന്റെ പേരില്‍ പലതവണ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗായിക സയനോര . എനിക്ക് ആയിരുന്നില്ല പ്രശ്‌നം. നിറം കുറഞ്ഞതിന്റെ പേരിലും , തടി കൂടിയതിന്റെ പേരിലും…

  • ബിരിയാണി കഴിച്ച് ഒരു വഴിയായി: ശ്രുതി രാമചന്ദ്രന്‍

    ജോജു ജോര്‍ജ് നായകനായ ‘മധുരം’ എന്ന ചിത്രത്തില്‍ ഗുജറാത്തി നായികയായാണ് നടി ശ്രുതി രാമചന്ദ്രന്‍ എത്തിയത്. ചിക്കന്‍ ബിരിയാണിയെ സ്‌നേഹിക്കുന്ന കഥാപാത്രത്തിന് വേണ്ടി സെറ്റില്‍ ദിവസേനെ ചിക്കന്‍ ബിരിയാണി കഴിക്കേണ്ടി വന്ന അനുഭവങ്ങളാണ് ശ്രുതി…

  • ‘ജിബൂട്ടി’; നാളെ തിയേറ്ററുകളിലേക്ക്

    ത്രില്ലടിപ്പിക്കുന്ന ചേസിംഗ് രംഗങ്ങളും പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി ‘ജിബൂട്ടി’ റിലീസിന് എത്തുന്നു. മലയാള സിനിമയില അധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിലാണ് എസ്.ജെ സിനു ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍…

  • മിന്നല്‍ മുരളിയില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു;ബേസില്‍ ജോസഫ്

    മിന്നല്‍ മുരളിയില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു;ബേസില്‍ ജോസഫ്

    ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ എത്തിയ മിന്നല്‍ മുരളി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് പിന്നില്‍ സംവിധാകന്‍ ഒളിപ്പിച്ചു വച്ച ബ്രില്യന്‍സുകളും മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൗതുകകരമായ…