News Sections: Movies
-
വളരെ മോശം സേവനം, ജീവിതത്തിൽ ഇനി ഒരിക്കലും തായ് എയർവേസിൽ കയറില്ലെന്ന് നടി നസ്രിയ നസീം
വളരെ മോശം സേവനം, ജീവിതത്തിൽ ഇനി ഒരിക്കലും തായ് എയർവേസിൽ കയറില്ലെന്ന് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്റെ സേവനങ്ങൾക്കെതിരെ വിമർശനവുമായി നസ്രിയ നസീം രംഗത്തെത്തിയത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്റെ…
-
ശ്രീലങ്കയില്‍ മമ്മൂട്ടിയെ സ്വീകരിച്ച് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന് സനത് ജയസൂര്യ.
ശ്രീലങ്കയില്‍ മമ്മൂട്ടിയെ സ്വീകരിച്ച് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന് സനത് ജയസൂര്യ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സനത് ജയസൂര്യ ട്വിറ്ററിലൂടെ സന്തോഷം അറിയിച്ചു. ‘മലയാളത്തിലെ മുതിര്‍ന്ന നടന് മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി…
-
സിനിമ-സീരിയല്‍ നടന് നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ-സീരിയല്‍ നടന് നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം. 2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ അഭിനയത്തിന്…
-
‘ഹര് ഘര്‍ തിരംഗ ആഘോഷത്തില്‍ പങ്കാളിയായി മോഹന്‍ലാല്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’ക്ക് രാജ്യം ഒരുങ്ങി.ഇന്ന് മുതല്‍ സ്വാതന്ത്ര്യദിനമായ 15ാം തീയതി വരെ രാജ്യം ത്രിവര്‍ണ്ണശോഭയില്‍ തിളങ്ങും.ആസാദി കാ അമൃത്…
-
പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു
പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവര്ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട്…
-
അമലാ പോളിന്റെ ‘കടാവര്‍’ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു
അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘കടാവര്‍’. അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിനിമ ഡയറക്ട് ഒടിടി റിലീസായി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസായത്. പൊലീസ് സര്‍ജനായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍…
-
പെണ്‍കുട്ടികള്‍ അവസരം ചോദിച്ച് വന്നാല്‍ ഞാന്‍ അകലം പാലിക്കുന്നുണ്ട്; നടന് ടിനി ടോം
കുറഞ്ഞ സമയം കൊണ്ട് തന്നെ കോമേഡിയിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം…
-
ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്പ ഷെട്ടിയ്ക്ക് പരുക്ക്
ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്പ ഷെട്ടിയ്ക്ക് പരുക്ക്. ‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം.നടിയുടെ ഇടത് കാല് ഒടിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. റോള്‍ ക്യാമറ…
-
ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനുമായി കുഞ്ചാക്കോ ബോബന് ചിത്രം ‘ന്നാ താന്‍ കേസ് കൊട്’
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ സ്വന്തമാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’. ആദ്യ ദിനം മികച്ച സാമ്ബത്തിക നേട്ടമാണ് ചിത്രം കൈവരിച്ചത്. 1.25…
-
ന്നാ താന്‍ കേസ് കൊട് സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന് ജോയ് മാത്യു
ന്നാ താന്‍ കേസ് കൊട് സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന് ജോയ് മാത്യു.യാഥാര്‍ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ”വഴിയില്‍ കുഴിയുണ്ട്…

Local News
















