News Sections: Movies
-
ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന മൈക്ക് ഇന്ന് തീയേറ്ററുകളില്‍ എത്തും
‘മൈക്ക്’ സിനിമ ഇന്ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജോണ്‍ അബ്രഹാം ആണ്. ഇപ്പോള്‍ സിനിമയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.…
-
സുരേഷ് ഗോപിയുടെ പാപ്പന് 50 കോടി ക്ലബ്ബില്‍
നടന് സുരേഷ് ഗോപിയുടെ ബോക്സോഫീസിലേക്കുള്ള തിരിച്ചുവരവ് ആയിരിക്കുകയാണ് ‘പാപ്പന്’. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാറായി തിരിച്ചെത്തുന്നത്. ആദ്യ ദിനം മുതല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ 50…
-
സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് സ്വാസിക
സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സ്വാസിക, റോഷന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ഇന്റിമേറ്റ് സീനുകളെ പറ്റി…
-
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഭക്ഷണശാലയില്‍ മമ്മൂട്ടി
മമ്മൂട്ടിക്ക് ഭക്ഷണത്തോടുള്ള പ്രിയം പ്രസിദ്ധമാണല്ലോ? നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നയാളാണ് അദ്ദേഹം. എന്നാല്‍ എത്ര രുചിയുള്ളതാണെങ്കിലും മനസിലുറപ്പിച്ചിട്ടുള്ള അളവിനപ്പുറം ഒരു അംശം പോലും മമ്മൂട്ടി കഴിക്കുകയുമില്ല. നിലവില്‍ ശ്രീലങ്കയിലാണ് താരം. ക്രിക്കറ്റ് ഇതിഹാസം ജയസൂര്യയ്ക്കൊപ്പമുള്ള…
-
ഒടിടി സൗകര്യമായ ‘സി സ്പേസ്’ നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഒടിടി സൗകര്യമായ ‘സി സ്പേസ്’ നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.100 ല്‍ താഴെ സിനിമകള്‍ മാത്രമാണ് ഇതുവരെ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ ആശങ്കയാണ് സിനിമകളുടെ…
-
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വിഡിയോ പുറത്തിറക്കി
വമ്പൻ ബഡ്ജറ്റിൽ സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വിഡിയോ പുറത്തിറക്കി. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ…
-
പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കർഷക അവാർഡെന്ന് നടൻ ജയറാം
പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കർഷക അവാർഡെന്ന് നടൻ ജയറാം. സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ…
-
നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്നേശ് ശിവൻ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്നേശ് ശിവനുംനയൻതാരയും. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമായിരുന്നു ഇരുവരുടെയും വിവാഹം.ഇപ്പോൾ ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും. ബാഴ്സലോണയില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ.…
-
ഡേർട്ടി പിക്ചർ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തും
ബോളിവുഡിൽ ഏറെ ചർച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമയിൽ സിൽകായി വിദ്യാ ബാലൻ മത്സരിച്ച് അഭിനയിച്ചു. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ്…
-
നല്ല കാര്യങ്ങൾ ഒന്നും ചെയ്യാതെ ഒരു പെണ്ണിന്റെ പിന്നാലെ നടക്കുന്ന പ്രേമം എനിക്ക് തീരെ താല്പര്യമില്ല;മാമുക്കോയ
നല്ല കാര്യങ്ങൾ ഒന്നും ചെയ്യാതെ ഒരു പെണ്ണിന്റെ പിന്നാലെ നടക്കുന്ന പ്രേമം എനിക്ക് തീരെ താല്പര്യമില്ല . പറഞ്ഞത് മറ്റാരുമല്ല . നടൻ മാമുക്കോയ ആണ് . കൈരളി ടി വി നടത്തിയ സ്റ്റാർ…

Local News













