News Sections: Movies
-
മമ്മുട്ടിക്കൊപ്പമുള്ള ശ്രീലങ്കയിലെ ഷൂട്ടിംഗിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച് ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ്
ശ്രീലങ്കയാണ് മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെറ്റ്ഫ്ലിക്സിനുവേണ്ടി എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ആന്തോളജിക്കുവേണ്ടിയുള്ള ചിത്രമാണിത്.ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. ഇപ്പോഴിതാ ഛായാഗ്രാഹകനായ സുജിത്ത്…
-
ഭാരത പുത്രന്റെ വിജയം ആഘോഷിക്കപ്പെടാതെ പോകരുത്; പ്രജ്ഞാനന്ദയ്ക്ക് പക്രുവിന്റെ ആശംസ
ലോക ഒന്നാം നമ്ബര്‍ ചെസ് ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ മുട്ടുകുത്തിച്ച ഗ്രാന്റ്മാസ്റ്റര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് നടന് ഗിന്നസ് പക്രു.തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടന് ആശംസ അറിയിച്ചത്. ‘ഇളയരാജ എന്ന എന്റെ ചിത്രം ഓര്‍ത്തു പോകുന്നു..ലോക…
-
ആതിയ ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അച്ഛനും നടനുമായ സുനില്‍ ഷെട്ടി
ബോളിവുഡ് നടി ആതിയ ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അച്ഛനും നടനുമായ സുനില്‍ ഷെട്ടി. ഭാവി വരനും ക്രിക്കറ്ററുമായ കെഎല്‍ രാഹുലിന് മത്സരങ്ങളുടെ തിരക്കാണെന്നും അതുകൊണ്ട് വിവാഹം കഴിക്കാന്‍ സമയം കിട്ടുന്നില്ലെന്നും സുനില്‍ ഷെട്ടി…
-
വിവാദങ്ങൾക്കെല്ലാം ഇടവേള നൽകി ഹിമാചൽ യാത്രയിൽ നടി ഗായത്രി സുരേഷ്
തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ഇടവേള നല്കി ഹിമാചല്‍ യാത്രയില്‍ ഗായത്രി സുരേഷ്. ചന്ദ്രതാല്‍ തടാകക്കരയില്‍ നിന്നുള്ള ചിത്രം ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷമുള്ള മാറ്റങ്ങളെന്താണെന്ന് ഗായത്രിയോടു ചോദിച്ചാല്‍ ഒരുപാടു നല്ല സ്ഥലങ്ങള്‍ കാണാന്‍…
-
കമൽഹാസൻ നായകനാകുന്ന ചിത്രം ഇന്ത്യൻ 2 ചിത്രീകരണം പുനരാരംഭിച്ചു
നിര്‍മ്മാണ പങ്കാളിയായി റെഡ് ജയന്റ് മൂവീസും കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിച്ചു. ചെന്നൈ പാരീസ് കോര്‍ണറിലെ ഏഴിലകം പരിസരത്ത് ഒരുക്കിയ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം. നായിക കാജല്‍…
-
വിക്രം നായകനാകുന്ന ചിത്രം കോബ്ര ആഗസ്റ്റ് 31 ന് തിയേറ്ററുകളിലെത്തുന്നു
വിക്രം നായകനാകുന്ന കോബ്രയുടെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റുമായി വിക്രം ചിത്രം കോബ്ര ആഗസ്റ്റ് 31 നെത്തും .സിനിമയുടെ ട്രെയ്ലര് ഇന്ന് റിലീസ് ചെയ്യും. ആര് റഹ്മാനാണ് എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്, അതില്‍ ആദ്യ…
-
പൃഥ്വിരാജിന്റെ ‘തീര്‍പ്പ്’ ഇന്നു മുതല്‍ പ്രദർശനത്തിനെത്തുന്നു
കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീര്‍പ്പ്.ചിത്രം ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിധിതീര്‍പ്പിലും പകതീര്‍പ്പിലും…
-
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലചിത്രമേളക്ക് തുടക്കം
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് ആഗസ്റ്റ് 26 മുതല്‍ 31 വരെയാണ് ഹ്രസ്വചലച്ചിത്രമേള നടക്കുന്നത്.കൈരളി, ശ്രീ, നിള എന്നീ മൂന്ന് തീയറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. ശക്തമായ നിലപാടുകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും അഭ്രക്കാഴ്ച്ചയായി രാജ്യാന്തര…
-
സംസ്കൃത ചിത്രമായ തയായയ്ക്ക് മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം
ഇന്തോ – ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസ്കൃത ചിത്രമായ തയായയ്ക്ക് മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം . ഡോ. ജി. പ്രഭ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കുറിയേടത്ത് താത്രിയുടെ ജീവിതത്തെ…
-
ജെയിംസ് കാമറൂണിന്റെ അവതാര്‍ അടുത്ത മാസം തിയറ്ററുകളില്‍ തിരിച്ചെത്തുന്നു
ജെയിംസ് കാമറൂണിന്റെ അവതാര്‍ അടുത്ത മാസം തിയറ്ററുകളില്‍ തിരിച്ചെത്തുന്നു, സെപ്തംബര്‍ 23 മുതല്‍ പരിമിത കാലത്തേക്ക് മാത്രം അതിശയിപ്പിക്കുന്ന 4K ഡൈനാമിക് റേഞ്ചുമായി ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ തിരിച്ചെത്തുകയാണ്. ഈ മാസം ആദ്യം ഡിസ്നി+…

Local News












