News Sections: Movies
-
നടന് അമിതാഭ് ബച്ചന് രണ്ടാം തവണയും കോവിഡ് പോസിറ്റീവ്
നടന് അമിതാഭ് ബച്ചന് രണ്ടാം തവണയും കൊവിഡ് 19 പോസിറ്റീവായി. മുതിര്‍ന്ന നടന് ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ തനിക്ക് കോവിഡ് -19 ബാധിച്ചതായും തന്നുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോട് ഒരു പരിശോധനയ്ക്ക് പോകാന്‍ അഭ്യര്‍ത്ഥിച്ചു. കൊറോണ…
-
അതീവ ഗ്ലാമറസ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നടി മീര ജാസ്മിന്
സിനിമയില്‍ നിന്ന് വര്‍ഷങ്ങളോളം ബ്രെക്ക് എടുത്ത ശേഷം തിരിച്ചുവരുന്ന നടിമാര്‍ പോലും ഗ്ലാമറസ് ലുക്കിലാണ് മലയാളികളെ ഞെട്ടിക്കുന്നത്.അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് നടി മീര ജാസ്മിന്. ആറ് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന…
-
ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്’ താഷ്ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
ഉണ്ണി മുകുന്ദന് നായകനും നിര്‍മ്മാതാവുമായ ‘മേപ്പടിയാന്’സിനിമയ്ക്ക് അഭിമാനനേട്ടം.താഷ്ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന് ആയ വിവരം ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദന്…
-
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ.റോബിന് വിവാഹിതനാകുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ.റോബിന് രാധാകൃഷ്ണന് വിവാഹിതനാകുന്നു. മോഡലും അവതാരകയുമായ ആരതിയാണ് വധു.വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് റോബിന് വെളിപ്പെടുത്തി. ”പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്മെന്റു കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ…
-
‘രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് ആദ്യമായാണ്’: പ്രിത്വിരാജിന്റെ വാക്കുകൾ
കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന ചടങ്ങില്‍ ഏറ്റവുമധികം കയ്യടി നേടിയത് നടന് പൃഥ്വിരാജായിരുന്നു. മേല്‍പ്പാലത്തിലെ സെല്‍ഫി പോയിന്റ് നാട്ടുകാര്‍ക്കായി തുറന്നു നല്കലായിരുന്നു പൃഥ്വിരാജിന്റെ കര്‍ത്തവ്യം. ഇതിനായി തലസ്ഥാന മേയര്‍ ആര്യ രാജേന്ദ്രന് ക്ഷണിച്ചതടക്കമുള്ള വാക്കുകള്‍ ഏറെ…
-
പൊന്നിയിന്‍ സെല്‍വന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് ലഭിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് മണിരത്നമാണ്. രണ്ട്…
-
ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് റോബിന് രാധാകൃഷ്ണന്; തന്റെ മകനെ പോലെയെന്ന് ഗോകുലം ഗോപാലന്
കഴിഞ്ഞ ബിഗ് ബോസ് സീസണ് ഷോയില്‍ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം നിരവധി ഉദ്ഘാടന പരിപാടികളിലും മറ്റുമാണ് റോബിന് പങ്കെടുത്തത്. അതിന് പിന്നാലെ റോബിന് നായകനായ…
-
കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഉടന്‍ ഉടന്‍ തിയേറ്ററുകളിലെത്തും
ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന “കുഞ്ഞമ്മിണീസ്ഹോസ്പിറ്റല്” എന്ന സിനിമയുടെചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയില്‍ സമാപിച്ചു.…
-
ചിരഞ്ജീവി നായകനാകുന്ന ലൂസിഫര്‍ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദര്’; ടീസര്‍ പുറത്തിറങ്ങി
ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദര് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന കഥാപാത്രത്തെ…
-
ജോജു ജോര്‍ജ് ചിത്രം പീസിന്റെ പുതിയ ട്രൈലെർ പുറത്തിറങ്ങി
നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ് ‘ ഓഗസ്റ്റ് 26ന് പ്രദര്‍ശനത്തിന് എത്തും ജോജു ജോര്‍ജ്ജിനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമ്യാ നമ്ബീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി, അനില്‍ രാധാകൃഷ്ണന് മേനോന്,…

Local News
















