News Sections: mainnews

  • കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ;രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ

    കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ…

  • അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

    അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

    അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി…

  • പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല

    പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല

    അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ…

  • കിഫ്ബി;സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ

    കിഫ്ബി;സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ

    കിഫ്ബി സംബന്ധിച്ച സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പുറത്തുവന്നത്. വിവാദങ്ങൾ സർക്കാരിനെ മാത്രമല്ല,കേരളത്തിന്റെ…

  • മണ്ഡലകാലം തുടങ്ങിയിട്ടും ഒരുക്കങ്ങൾ പൂർത്തിയാകാതെ നിലയ്ക്കൽ ബേസ് ക്യാമ്പ്

    മണ്ഡലകാലം തുടങ്ങിയിട്ടും ഒരുക്കങ്ങൾ പൂർത്തിയാകാതെ നിലയ്ക്കൽ ബേസ് ക്യാമ്പ്

    മണ്ഡലകാലം തുടങ്ങി ഭക്തർ ശബരിമലയിലേക്ക് എത്തി തുടങ്ങിയിട്ടും നിലയ്ക്കൽ ബേസ് ക്യാമ്പിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ വൃത്തിയാക്കാത്തതും കുടിവെള്ള വിതരണത്തിലെ പോരായ്മകളും ഭക്തരെ വലയ്ക്കുന്നു. ഹോട്ടലുകൾ ലേലത്തിൽ പോയിട്ടില്ലാത്തതിനാൽ ദേവസ്വം ബോർഡിന്റെ അന്നദാനം…

  • സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

    ചരിത്രത്തിലാദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയായ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. അഭിഭാഷകനായ സൗരഭ് കിർപാൽ ഡൽഹി ഹൈക്കോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയത്തിന്റേതാണ് നിർദേശം. മുൻപ് രണ്ട് തവണ അഭിഭാഷകനായ സൗരഭ് കിർപാലിന്റെ പേര് കൊളീജിയം മടക്കിയിരുന്നു.…

  • കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്

    കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്

    കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. നേരത്തെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫും അനിശ്ചിതകാല…

  • ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത

    ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​ന്ന് സം​​സ്ഥാ​​ന​​ത്ത് ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​മാ​​യി മ​​ഴ പെ​​യ്യും. കേ​​ര​​ളം, ല​​ക്ഷ​​ദ്വീ​​പ്, ക​​ർ​​ണാ​​ട​​ക തീ​​ര​​ങ്ങ​​ളി​​ൽ മ​​ണി​​ക്കൂ​​റി​​ൽ 60 കി​​ലോ​​മീ​​റ്റ​​ർ​​വ​​രെ വേ​​ഗ​​ത്തിൽ കാ​​റ്റു​​വീ​​ശാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ മ​​ത്സ്യ​​ത്തൊഴി​​ലാ​​ളി​​ക​​ൾ ക​​ട​​ലി​​ൽ…

  • വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​ട്ട​യം, ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ‍്യാ​പി​ച്ചു. കൊല്ലം ജില്ലയി ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും…

  • പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം;തീർത്ഥാടക പാതയിൽ വെള്ളം കയറി

    പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം;തീർത്ഥാടക പാതയിൽ വെള്ളം കയറി

    മഴ ശമിച്ചെങ്കിലും പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം. ശബരിമല തീർത്ഥാടക പാതയിൽ പലയിടത്തും വെള്ളം കയറി. ഉരുൾപൊട്ടലിൽ മുങ്ങിയ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ രാത്രിയോടെ പത്തനംതിട്ടയിൽ മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിൽ…