News Sections: mainnews
-
ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്ട്
ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്ട്. ജൂണിൽ നടന്ന സ്പിരിറ്റ് മോഷണത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.…
-
കര്‍ഷക സമരം;ഒരു വർഷം നീണ്ട പ്രതിഷേധങ്ങളിൽ മരിച്ചത് നൂറുകണക്കിന് പേർ
രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ പ്രഖ്യാപിച്ചു. രാജ്യത്താകമാനം കർഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക…
-
കാർഷിക നിയമങ്ങൾ പിൻവലിച്ചു
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ…
-
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഇന്ന് സൈന്യത്തിന് കൈമാറും
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർത്ഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിയ്ക്കും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ…
-
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം…
-
വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനവും കുറ്റകരമാണെന്ന് സുപ്രിംകോടതി
വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനവും കുറ്റകരമാണെന്ന് സുപ്രിംകോടതി. പോക്സോ ആക്ടിലെ സെക്ഷൻ ഏഴുമായി ബന്ദപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്നായിരുന്നു…
-
വൈദ്യുതി നിരക്ക് പത്ത്ശതമാനം കൂട്ടുമെന്ന വാർത്ത അനവസരത്തിലുള്ളതെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. വൈദ്യുതി നിരത്ത് പത്ത് ശതമാനം കൂട്ടുമെന്ന വാർത്ത അനവസരത്തിലുള്ളതാണെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. പീക്ക് അവറിൽ ചാർജ് വർധനവിന് ആലോചിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ…
-
കുൽഭൂഷൺ ജാദവിന് പാകിസ്താൻ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാം
ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാകിസ്താൻ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാം. സൈനിക കോടതിക്കെതിരെ അപ്പീൽ നൽകാൻ തടസമായിരുന്ന നിയമം ഭേദഗതി ചെയ്തു. പാകിസ്താൻ കോടതിയിൽ ഭേദഗതി ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷ…
-
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്…
-
രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച;അനധികൃതമായി പ്രവേശിച്ച ദമ്പതികൾ അറസ്റ്റിൽ
രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികൾ രാഷ്ട്രപതി ഭവനിൽ പ്രവേശിച്ചത്. കാറിലാണ് ഇവർ എത്തിയത്. അവിടെ നിയോഗിച്ചിരുന്ന…

Local News
















