തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയി ലും തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും.
കേരള, എംജി സർവകലാശാലകൾ ഇന്നു നടത്താനിരുന്നു പരീക്ഷകൾ മാറ്റി.