News Sections: mainnews
-
എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശുപാര്‍ശ
രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശുപാര്‍ശ. പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിച്ചത്. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും.…
-
വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക്
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. അജണ്ടയിലെ നിയമനിർമ്മാണ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് സഭ നേരത്തെ പിരിയുന്നത്. വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇനി ജനുവരി അവസാന…
-
ഒമിക്രോൺ ;സ്വയം നിരീക്ഷണം കർശനമായി പാലിക്കണം;ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്…
-
സ്വയം സഹായ സംഘങ്ങൾക്ക് 1,000 കോടി രൂപ കൈമാറി പ്രധാനമന്ത്രി
ഉത്തർപ്രദേശിലെ സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള ശക്തമായ ശ്രമത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 ചൊവ്വാഴ്ച വിവിധ സ്വയം സഹായ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,000 കോടി രൂപ കൈമാറി. ഏകദേശം 16 ലക്ഷം…
-
മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് പ്രിയങ്ക ഗാന്ധി
തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്.…
-
രാജ്യസഭയിൽ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ പാസാക്കി
തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഭേദഗതി ബില്‍. വിശദമായ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ തിരക്കിട്ട്…
-
വിവാഹപ്രായ ഏകീകരണ ബിൽ ;സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി
വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ…
-
പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പോലെ;വിഡി സതീശൻ
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാക്കമ്മറ്റികളാണ്. കേരളം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കെ റെയിൽ…
-
കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നു ആൾക്കൂട്ട കൊലപാതകങ്ങൾ ; രാഹുൽ ഗാന്ധി
2014ൽ ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “2014-ന് മുമ്പ്, ‘ലിഞ്ചിംഗ്’ (ആൾക്കൂട്ടക്കൊല) എന്ന വാക്ക് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. മോദിക്ക്…
-
‘മതനിന്ദ കേസുകൾ;കർശന ശിക്ഷ നൽകുന്ന രണ്ട് സംസ്ഥാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി
മതനിന്ദ കേസുകളിൽ കർശന ശിക്ഷ നൽകുന്ന രണ്ട് സംസ്ഥാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് പേരെ…

Local News


















