News Sections: mainnews
-
ഒമിക്രോൺ; രാജ്യത്ത് 126 കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ 126 ആയി. കർണാടകയിൽ ആറും കേരളത്തിൽ നാലും കേസുകൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തതോടെയാണിത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.…
-
ആലപ്പുഴയെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ; ജില്ലയിൽ നിരോധനാജ്ഞ
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയെ ഞെട്ടിച്ച് 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതിനെ തുടര്‍ന്ന് പോലീസ് ആലപ്പുഴയില്‍ ഇന്നും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.…
-
പെണ്‍കുട്ടികളുടെ വിവാഹപ്രായം;എതിര്‍പ്പറിയിച്ച് സീതാറാം യെച്ചൂരി
പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 21 ആക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണം. ഇതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് യെച്ചൂരി അറിയിച്ചു.…
-
ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും;ആരോഗ്യ മന്ത്രി
സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍…
-
കെ-റെയിൽ പദ്ധതിക്കെതിരെ ഇന്ന് യു ഡി എഫ് മാർച്ചും ധർണ്ണയും നടത്തും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇന്ന്. ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലും കെറെയില്‍ പാത കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ട്രേറ്റുകള്‍ക്കും മുന്നിലാണ് സമരം. രാവിലെ 10…
-
തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു
കൊയിലാണ്ടി: തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു(30) എന്ന നന്ദുലാലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. തിക്കോടി…
-
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി ആദ്യം കേരളത്തിൽ
ന്യൂഡൽഹി: കേരള സന്ദർശനത്തിന് ഒരുങ്ങി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കുടുംബത്തോടൊപ്പം ഒഴിവ് ദിവസങ്ങൾ ചിലവഴിക്കാൻ ഉപരാഷ്ട്രപതി ലക്ഷദ്വീപിൽ എത്തുന്നു. തുടർന്ന് കേരളത്തിലും ഇദ്ദേഹം മുൻകൂട്ടി നിശ്ചയിച്ച പരിപടികളിൽ…
-
സി.ബി.എസ്.ഇ പരീക്ഷ ;ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി
സി.ബി.എസ്.ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് ശിവൻകുട്ടി കത്തയച്ചു. കത്തിൻ്റെ ഉള്ളടക്കം; സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകളുമായി…
-
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പിഎംഎ സലാം
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്ലിം ലീഗ്. പഴകി പുളിച്ച ആരോപണങ്ങൾ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ലീഗിന്റെ…
-
വിവാഹപ്രായം 21;ശക്തമായി വിയോജിക്കുന്നെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മറ്റി
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) കേന്ദ്രകമ്മറ്റി. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം,…

Local News

















