News Sections: mainnews

  • ക​ഞ്ചാ​വ് സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

    ക​ഞ്ചാ​വ് സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

    ​ എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വ് സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. നാ​ല് പേ​ർ​ക്ക് വെ​ട്ടേ​റ്റു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. ക​രു​മു​ക​ൾ ചെ​ങ്ങാ​ട്ട് ക​വ​ല​യി​ൽ ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ്…

  • അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു

    അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു

    കൊ​ച്ചി: എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. ഇ​ൻ​സ്പെ​ക്ട​റ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തൊ​ഴി​ലാ​ളി​ക​ൾ ചേ​രി തി​രി​ഞ്ഞ്…

  • കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ 105 കോടിയുടെ അഴിമതി ആരോപണം

    കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ 105 കോടിയുടെ അഴിമതി ആരോപണം

    കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടുരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍…

  • കെ റെയിലിനെതിരെ നിലപാട് ശക്തമാക്കി  ശാസ്ത്ര സാഹിത്യ പരിഷത്ത്

    കെ റെയിലിനെതിരെ നിലപാട് ശക്തമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

    കെ റെയിലിനെതിരെ നിലപാട് ശക്തമാക്കി ഇടത് അനുകൂല ജനകീയ ശാസ്ത്ര സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവ ഒന്നും…

  • കെ-റെയില്‍ പദ്ധതി;ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കുമെന്ന് സിപിഐ

    കെ-റെയില്‍ പദ്ധതി;ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കുമെന്ന് സിപിഐ

    കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ. പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎമ്മിനെ ഈ നിലപാട് അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍…

  • ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.…

  • ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു;ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

    ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു;ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

    ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട്…

  • ഒമൈക്രോണ്‍ വ്യാപനം;ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി

    ഒമൈക്രോണ്‍ വ്യാപനം;ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി

    ഒമൈക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസത്തേയ്ക്ക് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങളും റാലികളും നിരോധിക്കണമെന്ന്…

  • പഞ്ചാബിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്ന് ഇന്റലിജൻസ് ഏജൻസികൾ

    പഞ്ചാബിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്ന് ഇന്റലിജൻസ് ഏജൻസികൾ

    തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകി. പ്രധാനപ്പെട്ട നിര്‍മ്മിതികളുടെ സുരക്ഷ ശക്തമാക്കാനും സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണം നടത്താനും ഇന്റലിജൻസ് ഏജൻസികൾ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടു. തീവ്രവാദ…

  • ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് പൊലീസ് കേസുകള്‍ മാറ്റി

    ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് പൊലീസ് കേസുകള്‍ മാറ്റി

    ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ മാറ്റി. ജസ്റ്റിസ് അനു…