News Sections: mainnews
-
രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തു
രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കാളീചരണ്‍ മഹാരാജ്…
-
60 വയസ് കഴിഞ്ഞവർക്ക് കരുതൽ ഡോസിന് സർട്ടിഫിക്കറ്റ് വേണ്ട; കേന്ദ്ര ആരോഗ്യമന്ത്രാലയം
60 വയസ് കഴിഞ്ഞവർക്ക് കോവിഡ് കരുതൽ ഡോസ് നൽകുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അനുബന്ധരോഗങ്ങൾ ഉള്ളവർക്കാണ് കരുതൽ ഡോസ് നൽകുക. നേരത്തെ കരുതൽ ഡോസിന് ഗുരുതര രോഗമാണ് എന്ന് തെളിയിക്കുന്ന ഡോക്ടറുടെ…
-
കുട്ടികളുടെ വാക്സിനേഷൻ ;മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷനായി വാക്സിനേഷന് കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്.…
-
രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാൻ പോലും സാധിക്കാത്ത വിദ്വാൻമാരാണ് ഇവിടെ കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നതെന്ന് കെ. മുരളീധരൻ
രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാൻ പോലും സാധിക്കാത്ത വിദ്വാൻമാരാണ് ഇവിടെ കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നതെന്ന് കെ. മുരളീധരൻ എം.പി. കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സർക്കാരിനെതിരെ മുരളീധരൻ തുറന്നടിച്ചത്. തിരുവനന്തപുരം…
-
കോവിഡ്-19;രണ്ട് വാക്സിനുകൾക്കും ഒരു ആന്റി-വൈറൽ മരുന്നിനും അനുമതി നൽകി കേന്ദ്രം
കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ പോരാട്ടം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രം ഇന്ന് രണ്ട് വാക്സിനുകളും ഒരു ആന്റി-വൈറൽ മരുന്നിനും അനുമതി നൽകി. കോർബെവാക്സ് (Corbevax), കോവോവാക്സ് (Covovax) എന്നീ രണ്ട് വാക്സിനുകളും ആൻറി വൈറൽ മരുന്നായ മോൾനുപിരാവിറും (Molnupiravir)…
-
നീതി ആയോഗിന്റെ ആരോഗ്യ സര്‍വേ;കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍
നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതില്‍ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന…
-
ബി.ജെ.പിയെ തൂത്തെറിഞ്ഞ് ആംആദ്മി
ന്യൂദല്‍ഹി: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. കന്നിയങ്കത്തില്‍ ലഭിച്ച മികച്ച വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടിയായാണ് ആംആദ്മി കണക്കാക്കുന്നത്. ബി.ജെ.പിയെ പിന്നിലാക്കിക്കൊണ്ടുള്ള ആംആദ്മിയുടെ വിജയം…
-
കിഴക്കമ്പലം ആക്രമണം; ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിറ്റെക്സിൽ തൊഴിൽ…
-
വെഞ്ഞാറമൂട്ടില്‍ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. മൂന്ന് കുട്ടികളും ബന്ധുക്കളാണ്.…
-
മൂന്നാം ഡോസിന് വാക്സിനുകൾ ഇടകലർത്തി നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം കണക്കിലെടുത്ത് നൽകേണ്ട നിർണായകമായ മൂന്നാം ഡോസിന് വാക്സിനുകൾ ഇടകലർത്തി നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മുൻകരുതൽ ഡോസുകൾ ഒരു വ്യക്തി എടുത്ത…

Local News















