News Sections: mainnews
-
കിഴക്കമ്പലം സംഘർഷത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സാബു എം.ജേക്കബിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ബെന്നി ബെഹ്നാൻ
കിഴക്കമ്പലം സംഘർഷത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സാബു എം.ജേക്കബിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ബെന്നി ബെഹ്നാൻ എം.പി. വൈക്കേരിയസ് ലയബിലിറ്റി നിയമ പ്രകാരം തൊഴിലാളികൾ ഉണ്ടാക്കുന്ന ക്രിമിനൽ പ്രശ്നങ്ങളുടെ തുല്യ ഉത്തരവാദിത്വം തൊഴിലുടമയ്ക്കുമുണ്ട്. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന്…
-
കൗമാരക്കാർക്ക് വാക്സിന് ജനുവരി 1 മുതൽ CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്രം
15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിന് ജനുവരി 1 മുതൽ CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ തിങ്കളാഴ്ച രാവിലെ അറിയിച്ചതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു. രജിസ്ട്രേഷന്…
-
സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് പൊലീസ് നിയന്ത്രണം
സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ…
-
രാജ്യത്ത് 578 ഒമൈക്രോൺ കേസുകൾ
ഒമൈക്രോൺ കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന ഭയത്തിനിടയിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 578 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു – ഞായറാഴ്ചത്തെ 422 ൽ നിന്ന് 37 ശതമാനം വർദ്ധനവ്. രാജ്യത്ത് ഏറ്റവും…
-
കിഴക്കമ്പലത്തെ ആക്രമണത്തിൽ പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട്
കിഴക്കമ്പലത്തെ ആക്രമണത്തിൽ പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട്. സംഘർഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു. കല്ല്,മരവടി…
-
കെ റെയിൽ പദ്ധതിക്കായി വീടുകൾ തോറും പ്രചാരണം നടത്താൻ സി.പി.ഐ(എം) തീരുമാനം
രണ്ടാം പിണറായി സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കായി വീടുകൾ തോറും പ്രചാരണം നടത്താൻ സി.പി.ഐ(എം) തീരുമാനം. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ച് എല്ലാ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ…
-
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന്
2021-22 വര്‍ഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്…
-
വംശഹത്യ ആഹ്വാനം; 76 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതി
ഡൽഹിയിലും ഹരിദ്വാറിലും അടുത്തിടെ നടന്ന രണ്ട് മതപരമായ ചടങ്ങുകളിൽ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനങ്ങൾ നടന്ന സംഭവത്തിൽ സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എഴുപത്തിയാറ് അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക്…
-
അച്ഛനെയും മകളെയും ആക്രമിച്ച നാല് പേർ പൊലീസ് പിടിയിൽ
പോത്തൻകോട് അച്ഛനെയും മകളെയും ഗുണ്ടാ സംഘം ആക്രമിച്ച കേസിൽ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി. കരുനാഗപ്പളിയിൽ പിടിയിലായത് ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഫൈസലിനെ കൂടാതെ മംഗലാപുരം സ്വദേശികളായ റിയാസ് , ആഷിഖ് .…
-
കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് കിറ്റെക്സ് എംഡി
എറണാകുളം കിഴക്കമ്പലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കമ്പനിയിലെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ അല്ല. ലഹരി ഉപയോഗിച്ചതിന് ശേഷമുള്ള ആക്രമണം ആണ് ഉണ്ടായതെന്ന്…

Local News
















