News Sections: mainnews

  • ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം;ഗവര്‍ണറുടെ സത്യവാങ്മൂലം ഹൈക്കോടതിയില്‍

    ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം;ഗവര്‍ണറുടെ സത്യവാങ്മൂലം ഹൈക്കോടതിയില്‍

    കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്ക് തന്നെയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ചാന്‍സലര്‍ ആയ…

  • ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണവുമായി പ്രിയങ്കാ ഗാന്ധി

    ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണവുമായി പ്രിയങ്കാ ഗാന്ധി

    അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത…

  • ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

    ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

    സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടി സ്വീകരിക്കാൻ.…

  • തുണി മാസ്കുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

    തുണി മാസ്കുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

    വർണ്ണാഭമായ, പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മുഖംമൂടികൾ ഉപയോഗിക്കുന്നതിന് മുമ്പ് ആളുകളെ രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ഒമൈക്രോൺ. “തുണി മാസ്കുകൾ ചിലപ്പോൾ നല്ലതോ അല്ലെങ്കിൽ മോശമോ ആകാം ഏത് ഫാബ്രിക് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്,” ഓക്സ്ഫോർഡ്…

  • പി.ടി തോമസിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

    പി.ടി തോമസിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ…

  • സൽമാൻ ഖുർഷിദിന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ  കോടതി ഉത്തരവ്

    സൽമാൻ ഖുർഷിദിന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

    മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻ ഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തിൽ ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ്…

  • എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സർക്കാർ

    എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സർക്കാർ

    എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സർക്കാർ. മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായം 25ല്‍ നിന്നും 21 ആക്കി കുറച്ചു. ബുധനാഴ്ചയാണ് ഹരിയാന നിയമസഭ എക്സൈസ് ഭേദഗതി ബില്‍ പാസാക്കിയത്. എക്സൈസുമായി ബന്ധപ്പെട്ടതുൾപ്പെടെ…

  • ഒമിക്രോണ്‍;സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ഇന്ന്

    ഒമിക്രോണ്‍;സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ഇന്ന്

    രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവില്‍ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം…

  • തൂത്തുക്കുടിയില്‍ 21 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി

    തൂത്തുക്കുടിയില്‍ 21 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി

    തമിഴ്‌നാട് തൂത്തുക്കുടിയില്‍ 21 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി. മയക്കുമരുന്ന് കടത്തുകയും വില്‍പന നടത്തുകയും ചെയ്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 21 കിലോ ഹെറോയിനാണ് പിടികൂടിയത്. പ്രതികളില്‍ മൂന്ന് പേര്‍…

  • കെ റെയില്‍ ആക്രിക്കച്ചവടം;പിസി ജോര്‍ജ്

    കെ റെയില്‍ ആക്രിക്കച്ചവടം;പിസി ജോര്‍ജ്

    കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, പദ്ധതിക്ക് പിന്നില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും പിസി ജോര്‍ജ്…