News Sections: mainnews
-
നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സലിംഗിന് സുപ്രീംകോടതി അനുമതി
നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സലിംഗിന് സുപ്രീംകോടതി അനുമതി നല്കി. പിജി അഖിലേന്ത്യാ ക്വാട്ടയില്‍ ഒബിസി സംവരണമാകാം. മുന്നോക്ക സംവരണം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു…
-
മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം. പ്രശ്നം താനും സർക്കാരും തമ്മിലാണ്. പ്രശ്നത്തിലെ വിഷയം പ്രതിപക്ഷത്തിന്…
-
കോവിഡ് വ്യാപനം;ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകളിൽ മാത്രമായി ചുരുക്കേണ്ടി വരുമെന്ന് സൂചന നൽകി മന്ത്രി
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകളിൽ മാത്രമായി ചുരുക്കേണ്ടി വരുമെന്ന് സൂചന നൽകി മന്ത്രി വി. ശിവൻകുട്ടി. ആചാരങ്ങള്‍ തടസപ്പെടുത്താതെ വീടുകളില്‍ പൊങ്കാല ഇടുന്നതിനു പ്രാധാന്യം നല്‍കണമെന്നും…
-
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പ്രാര്‍ത്ഥനയും പൂജകളുമായി ബിജെപി നേതാക്കള്‍
സുരക്ഷാ വീഴ്ചയ്ക്കുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പ്രാര്‍ത്ഥനയും പൂജകളുമായി ബിജെപി നേതാക്കള്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് ചൗഹാന് സംസ്ഥാനത്തെ പ്രസിദ്ധമായ ഗുഫ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രിയുടെ ക്ഷേമത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയെന്നാണ്…
-
സില്‍വര്‍ ലൈന്‍ ; മെട്രോമാന്റെ ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന് ഇ.ശ്രീധരന് ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി വി.അജിത്കുമാര്‍. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ല.…
-
മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം;ബുള്ളി ഭായ് ആപ്പ് നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍
മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ഭായ് ആപ്പ് നിര്മ്മിച്ചായാള് അറസ്റ്റില്‍. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്ണോയി (21) എന്നയാള്‍ ആണ് അറസ്റ്റിലായതെന്ന് ഡല്‍ഹി…
-
വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബി.ജെ.പി-ആര്.എസ്.എസ് റാലി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. ‘കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും…
-
ഒമിക്രോണ്‍ ;സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂള്‍ തുറന്ന അന്ന് മുതല്‍…
-
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ്…
-
സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിന്റെ അഭിമാന…

Local News

















