News Sections: mainnews
-
വാക്സിന് സ്വീകരിച്ച കുട്ടികള്‍ വേദനസംഹാരികള്‍ ഉപയോഗിക്കേണ്ടെന്ന് ഭാരത് ബയോടെക്
കോവാക്സിന് സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം…
-
ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ആര് ബിന്ദു
വനിതാ ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം…
-
അയോദ്ധ്യ രാമക്ഷേത്രത്തിന് സമീപത്തുള്ള ദളിതരുടെ ഭൂമിയേറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്ന് റവന്യു കോടതി
അയോദ്ധ്യ രാമക്ഷേത്രത്തിന് സമീപത്തുള്ള ദളിതരുടെ ഭൂമി നിയമവിരുദ്ധമായാണ് മഹര്‍ഷി രാമായണ് വിദ്യാപീഠ് ട്രസ്റ്റ് ഏറ്റെടുത്തത് എന്ന് അയോദ്ധ്യയിലെ അസിസ്റ്റന്റ് റെക്കോഡ് ഓഫീസര്‍ കോടതിയില്‍. ഭൂമിയേറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി ഇതിലെ എല്ലാ നടപടികളും അസാധുവായിരിക്കുമെന്ന്…
-
നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ നിർണായകമായ പുതിയ…
-
ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം…
-
സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളെ…
-
എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു
എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു. എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ബൈക്ക് മോഷണക്കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് ഇടപ്പള്ളിയിൽ വച്ച് എഎസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ…
-
പ്രത്യേക ആഭ്യന്തര മന്ത്രി വേണമെന്ന് ഇടുക്കി സിപിഐഎം സമ്മേളനത്തില്‍ ആവശ്യം
പ്രത്യേക ആഭ്യന്തര വകുപ്പ് മന്ത്രി വേണമെന്ന് ഇടുക്കി സിപിഐഎം സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാനത്തെ ആഭ്യന്തരം വന്‍ പരാജയമായി മാറിയെന്നാണ് സമ്മേളനത്തിലെ അഭിപ്രായം. ഇടുക്കി പൊലീസ് മേധാവിക്കെതിരെ അടക്കം വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി…
-
കോവിഡ് ;ആന്റിവൈറല്‍ ഗുളിക മോള്‍നുപിരാവിര്‍ അടുത്ത ആഴ്ച മുതല്‍ വിപണിയിലേക്ക്
കോവിഡ് ചികിത്സക്ക് അടിയന്തരാനുമതി ലഭിച്ച ആന്റിവൈറല്‍ ഗുളികയായ മോള്‍നുപിരാവിര്‍ അടുത്ത ആഴ്ച മുതല്‍ വിപണിയിലേക്ക് എത്തും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുളിക പുറത്തിറക്കും എന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ചെയര്മാന് ആര്.സി ജുനേജ പറഞ്ഞതായി ഇക്കണോമിക്…
-
മുഖ്യമന്ത്രി പിണറായി വിജയൻ രാജാവാണെന്ന് ഗവർണർ
സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജാവാണെന്ന് ഗവർണർ പരിഹസിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. വി.ഡി സതീശൻ സർക്കാരിൻ്റെ അടുത്ത ആളാണെന്നും ഗവർണർ. “രാജ്യത്തിൻ്റെ…

Local News

















