News Sections: mainnews
-
മോന്സന് മാവുങ്കലിനെതിരെ ഒരു കേസ് കൂടി; 500 രൂപയ്ക്ക് 6 ആഢംബര കാറുകള്‍ വാങ്ങി 86 ലക്ഷം രൂപയുടെ തട്ടിപ്പ്
പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കല്‍ ബംഗളൂരുവില്‍ നിന്നും ആഡംബര കാറുകള്‍ വാങ്ങിയത് വെറും 500 രൂപയ്ക്ക്. ബംഗളൂരുവിലെ വ്യാപാരിയായ ത്യാഗരാജനില്‍ നിന്നും ആറ് ആഡംബര കാറുകളാണ് 500 രൂപയ്ക്ക് വാങ്ങി 86 ലക്ഷം രൂപയുടെ…
-
ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും
ദിലീപ് ഉള്‍പ്പെടെയുളള പ്രതികളുടെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും. പ്രതികളുടെ ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കോടതിയാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്…
-
ഏഴ് ദിവസത്തിനുള്ളിൽ മടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന് വേണ്ട ; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ പ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കേന്ദ്ര മാർഗനിർദേശ രേഖയ്ക്ക് അനുസൃതമായി കേരളം…
-
ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോർട്ട് ഈ വര്‍ഷം
ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. 5ജി ഇന്റര്‍നെറ്റ് ഈ സാമ്പത്തിക വര്‍ഷം തന്നെ…
-
Budget 2022: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും പ്രത്യേകം ചാനലുകള്‍; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും വരുന്നു
കോവിഡ് സാഹചര്യത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബജറ്റായിരുന്നു നിര്‍മല സീതാരാമന് അവതരിപ്പിച്ചത്. ഗ്രാമീണ മേഖലകളില്‍ പല കുട്ടികള്‍ക്കും രണ്ട് വര്‍ഷത്തോളമായി വിദ്യാഭ്യാസ ഭാഗീകമായിട്ടെങ്കിലും നഷ്ടമായിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാണിച്ചു. കൂടുതലും സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളാണ്…
-
എല്‍ഐസി സ്വകാര്യവത്കരിക്കും; കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം; ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്നു. എല്ലാവര്ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി. അടുത്ത 25 വര്‍ഷത്തേക്ക് 30 ലക്ഷം കോടി തൊഴില്‍ അവസരം…
-
ഞായർ നിയന്ത്രണം തുടരും; ജില്ലകളെ എ, ബി, സി കാറ്റഗറികളാക്കിയുള്ള നിയന്ത്രണങ്ങളും തുടരും.
സംസ്ഥാനത്തു നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ.എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും.കോവിഡ്…
-
ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണത്തിൽ സംശയം : പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: നടന് ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന സലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി…
-
ലോകായുക്തയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി ജലീലിൽ
ലോകായുക്തയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി.ജലീൽ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ‘വേണമെങ്കില്‍…
-
സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടും : അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ വർദ്ധനവുണ്ടായേക്കാമെന്ന് സൂചന നൽകി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോവാനാവില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ടെന്ന്…

Local News

















