News Sections: mainnews
-
സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ സംസ്ഥാന വ്യാപകമായി ലോക്ഡൗണിന്…
-
സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു
സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഈ മാസം 14 മുതല്‍ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോളജുകള്‍ 7ാം തിയതി മുതല്‍ തുറക്കും.…
-
രണ്ടാം ഘട്ട ലൈഫ് പദ്ധതി; 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത
സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതിയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത. ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷംപേരുടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.ഒരു വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് വീട്…
-
തിരുവല്ലയിൽ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു
തിരുവല്ല കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ തൊഴിലാളി മർദനമേറ്റ് കൊല്ലപ്പെട്ടു. കല്ലൂപ്പാറ കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്. കരാറുകാരായ മാർത്താണ്ഡം സ്വദേശി സുരേഷ്, ആൽബിൻ…
-
കോവിഡ് നിയന്ത്രണം: മൂന്നാം തരംഗ തീവ്രത കുറയുന്നു, ഇന്ന് അവലോകന യോഗം
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലേകന യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. നിയന്ത്രണങ്ങള്‍ തുടരുന്നതിനെ കുറിച്ച് ഇന്ന് ചേരുന്ന യോഗം തീരുമാനം എടുക്കും. നിലവില്‍ മൂന്നാം…
-
കെ-റെയിലിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല: കെ സുധാകരൻ
സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അഭിമുഖത്തിലെ ഒരു വാക്ക് എടുത്താണ് വാർത്തയായത്. അതിവേഗ റെയിൽപാത വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല കെ- റെയിൽ സാധ്യമാവാത്ത…
-
വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്; വെൻറിലേറ്ററിൽ നിന്നും മാറ്റി
മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്.അദ്ദേഹത്തെ വെൻറിലേറ്ററിൽ നിന്നും മാറ്റിയതായും സ്വന്തമായി ശ്വസിക്കാൻ കഴിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 48 മണിക്കൂർ ഐസിയുവിൽ നിരീക്ഷിക്കും.…
-
രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കും ; മുഖ്യമന്ത്രി
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 86.41 കോടി രൂപ ചെലവിൽ എറണാകുളത്താണ് പദ്ധതി ആരംഭിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്‍റര്‍ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ്…
-
നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഫോൺ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷൻറെ ആവശ്യം. എന്നാൽ താൻ…
-
ചിൽഡ്രൻസ് ഹോം കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കും ; മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി. വനിത ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. ഹോമിലെ കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കുമെന്നും തുടർ നടപടികൾ…

Local News

















