News Sections: mainnews
-
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു
വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി…
-
യു പി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ലഭിക്കും; യോഗിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി പിണറായി വിജയൻ
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. യോഗിക്ക് ഭയമാണെന്നും യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ…
-
അത്യാഹിത ചികിത്സയില്‍ സ്പെഷ്യാലിറ്റിയുമായി കേരളം
അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന് പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി…
-
ബാബുവിനെതിരെ കേസ് എടുക്കില്ല; നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം
മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിന് എതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. കേസെടുക്കുന്നത് സംബന്ധിച്ച് നടപടി നിര്‍ത്തിവെക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. ഇത്…
-
53 സ്കൂളുകൾ കൂടി ഹൈടെക്; ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്ത് 53 സ്കൂളുകൾ കൂടി പുതുതായി ഹൈടെക് ആകുന്നു. 90 കോടി രൂപ ചെലവിലാണ് 53 സ്കൂൾ കെട്ടിടങ്ങൾ എൽഡിഎഫ് സർക്കാർ സ്മാർട്ടാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ…
-
ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ചേറാട് മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍…
-
രക്ഷാ ദൗത്യം വിജയം; സൈന്യത്തിന് കേരളത്തിന്റെ ബിഗ് സല്യൂട്ട്
മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ബാബുവിന് പുതുജീവൻ. പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ ചരിത്രപരമായ രക്ഷാ പ്രവർത്തനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു.…
-
വെള്ളവും ഭക്ഷണവും നല്കി, സേനാംഗങ്ങള്‍ ബാബുവിന്റെ അടുത്ത്
പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിന്റെ അടുത്ത് സേനാംഗങ്ങള്‍ എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നല്കി. സേനാംഗങ്ങള്‍ യുവാവുമായി സംസാരിച്ചു. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. യുവാവിനെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. 43 മണിക്കൂറിലേറെയായി…
-
സ്കൂളുകളും കോളേജുകളും ഫെബ്രുവരി അവസാനത്തോടെ സാധാരണ നിലയിലേക്ക്
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്…
-
വിദ്യാ കിരണം പദ്ധതി;53 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍: മന്ത്രി വി ശിവന്‍കുട്ടി
പിണറായി സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ മികച്ച കെട്ടിടങ്ങൾ ഉണ്ടായി,…

Local News













