News Sections: mainnews
-
കെ റെയിലില്‍ സര്‍വേ തുടരാമെന്ന് ഹൈക്കോടതി
കെ റെയിലിന്റെ സര്‍വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍വ്വെ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്…
-
ചെറാട് മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകും; മന്ത്രി എ കെ ശശീന്ദ്രൻ
ചെറാട് മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബാബുവിന് കിട്ടിയ ഇളവ് മറ്റാർക്കും ലഭിക്കില്ല. ബാബുവിന് കിട്ടിയ പ്രത്യേക ഇളവ് മറ്റുള്ളവർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും എ…
-
സ്കൂളുകള്‍ ഇന്ന് തുറക്കും; 21 മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ബാച്ച് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടത്തുക. 10, 11, 12 ക്ലാസുകള്‍ നിലവിലെ…
-
കടലില്ലെങ്കിലും കോട്ടയത്തെ തുറമുഖം കുതിക്കുന്നു;രണ്ടാംഘട്ട വികസനത്തിന് തുടക്കമായെന്ന് മന്ത്രി വി എന്‍ വാസവന്
കോട്ടയം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് തുടക്കമായി. ആധുനിക വെയര്‍ഹൗസും 24 കണ്ടെയ്നര്‍ വഹിക്കാന്‍ ശേഷിയുള്ള ബാര്‍ജുമാണ് രണ്ടാഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇത്രയും കണ്ടെയ്നര്‍ വഹിക്കാന്‍ ശേഷിയുള്ള കേരളത്തിലെ ആദ്യത്തെ ബാര്‍ജ് ആയിരിക്കും കോട്ടയം പോര്ട്ടിലേത് സംസ്ഥാനത്തെ…
-
മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിലെ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷനിലെ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഇന്ന് ഉച്ചയ്ക്ക് മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും.…
-
മലപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി, ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു
മലപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് പൊലീസ് ഫാക്ടറി കണ്ടെത്തിയത്. ലഹരിവസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണിത്. അന്വേഷണത്തില്‍ ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.…
-
ഉത്സവങ്ങള്‍ക്ക് 1500 പേര്; അംഗന്‍വാടികള്‍ തിങ്കളാഴ്ച മുതല്‍; കൂടുതല്‍ ഇളവ്
കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇനിമുതല്‍ ഉത്സവങ്ങള്‍ക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കണം. സ്ഥലവിസ്തീര്‍ണം അനുസരിച്ച് കലക്ടര്‍മാര്‍ക്ക്…
-
സി.പി.എം സംസ്ഥാന സമ്മേളനം: തിയതികളില്‍ മാറ്റമില്ല, റാലി ഒഴിവാക്കി
സി.പി.എം സംസ്ഥാന സമ്മേളന തിയതികള്‍ മാറ്റില്ലെന്ന് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയതിയിലും മാറ്റമില്ല. നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം…
-
ബലാത്സംഗ കേസ്; ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം
ബലാത്സംഗ കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്ഹൈ ക്കോടതി. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരുന്നത്. ബലാത്സംഗ ആരോപണം നിലനില്‍ക്കില്ല.…
-
ഹിജാബ് വിഷയം ; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു
ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു. കർണാടക ഹൈക്കോടതി ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും, ഉചിതമായ സമയം വരട്ടെയെന്നും ചിഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. കർണാടകയിൽ നടക്കുന്ന കാര്യങ്ങൾ…

Local News
















