News Sections: mainnews
-
നടന് കോട്ടയം പ്രദീപ് അന്തരിച്ചു
ചലച്ചിത്ര നടന് നടന് കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4.15- ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
-
സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും
സംസ്ഥാന ബജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. മാര്‍ച്ച് 11നാണ് ബജറ്റ് അവതരണം. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനമാണ് വെള്ളിയാഴ്ച ആരംഭിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്…
-
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ തിരിമറി; നടന്നത് 16 കോടിയുടെ തട്ടിപ്പ്
തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി. 16 കോടിയുടെ തിരിമറിയാണ് നടന്നതെന്ന് കസ്റ്റംസ്. പ്ലസ് മാക്സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട് വന്‍ ഇടപെടല്‍ നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍…
-
നിര്‍മ്മാണം ഹൈക്കോടതി ഉത്തരവിനെയും മറികടന്ന്; കെ.എസ്.ഇ.ബി ഭൂമി വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്ത്
ഹൈക്കോടതി ഉത്തരവ് പോലും തള്ളിയാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സി പി ഐ എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിനാണ് ഭൂമി നല്‍കിയിരുന്നത്. ഇവിടെ കളക്ടറുടെ…
-
ആറ്റുകാല്‍ പൊങ്കാല നാളെ; ക്രമീകരണങ്ങൾ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍…
-
നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസ്: അഞ്ജലിക്കെതിരെ പരാതിക്കാരി രംഗത്ത്
നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസില്‍ അഞ്ജലിക്കെരിരെ പരാതിക്കാരി രംഗത്ത്. അഞ്ജലിയുടേത് ആരോപണങ്ങള്‍ മാത്രമാണെന്നും സൈജുവിന്റെ ഫോണില്‍ നിന്ന് അഞ്ജലിയുമായുള്ള ബന്ധം വെളിപ്പെട്ടിരുന്നുവെന്നും കേസ് ആയതോടെ അഞ്ജലി നിര്‍ത്തും എന്ന് കരുതിയെങ്കിലും അവര്‍ അത് പിന്നെയും…
-
കോഴിക്കോട് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്
സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സര്‍വകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി…
-
ഇഡിക്ക് മുന്നില്‍ എത്തിയപ്പോള്‍ സ്വപ്നയ്ക്ക് അസ്വാസ്ഥ്യം; ഇന്ന് ചോദ്യം ചെയ്തില്ല
കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഓഫീസിലെത്തിയ സ്വപ്ന സുരേഷ് മടങ്ങി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തില്ല. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് മടക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പട്ടിട്ടുണ്ട്.…
-
കോഴിക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മരണം
കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്…
-
കോവിഡ് പരിശോധന: നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടും, പ്രതിഷേധവുമായി ലാബ് ഉടമകളുടെ സംഘടന
സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ സംഘടന. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. ലാബ് ഉടമകളോട് കൂടി ആലോചിച്ച ശേഷം നിരക്ക് നിശ്ചയിക്കണം എന്ന് സംഘടന ആവശ്യപ്പെട്ടു. പുതുക്കിയ…

Local News


















