News Sections: mainnews
-
ലോകായുക്തയുടെ പേരില്‍ വാക് പോര്; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ലോകായുക്ത നിയമ ഭേദഗതിയില്‍ നിയമസഭയില്‍ വാക്പോര്. മഹാരഥന്മാര് കൊണ്ടുവന്ന നിയമത്തിന്റെ കഴുത്ത് ഞെരിക്കുന്നുവെന്നും ഇതിലും ഭേദം ലോകായുക്ത പിരിച്ചുവിടുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് സഭയില്‍ ആരോപിച്ചു. എന്നാല്‍ ലോകായുക്തയുടെ അധികാരം എടുത്തുമാറ്റിയിട്ടില്ലെന്ന് നിയമമന്ത്രി…
-
സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ധാരണ തെറ്റ്; മുഖ്യമന്ത്രി പിണറായി വിജയന്
സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റെത് .പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍…
-
കൊച്ചിയില്‍ 2 വയസ്സുകാരി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍; ദുരൂഹതയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു
കൊച്ചിയില്‍ 2 വയസ്സുകാരി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. പരുക്ക് സംബന്ധിച്ച ദുരൂഹതയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍…
-
ഹരിദാസന്റെ കൊലപാതകം; ഏഴ് പേര് കസ്റ്റഡിയില്‍
കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തു. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയില്‍ എടുക്കും. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കാര്യത്തില്‍…
-
സ്കൂളുകൾ ഇന്ന് മുതൽ പൂർണമായും തുറക്കും; ആവേശത്തില്‍ കുട്ടികള്‍
സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും. 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് സ്കൂളിലേക്ക് എത്തുകയാണ്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ…
-
തലശ്ശേരിയിൽ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു. ഹരിദാസിന്റെ…
-
കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച; പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ്…
-
പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് വരെയാണ് നടക്കുക. 1304…
-
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും; സംഘടനാ റിപ്പോർട്ടിന് അംഗീകാരം നൽകും
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും ചർച്ച തുടരും. സർക്കാരിൻറെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ നാലു…
-
സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു പേരെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു
വൈപ്പിൻ: കൊച്ചിയിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേരെ മു നമ്പം പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് ഓലിപ്പറമ്പിൽ കുക്കു എന്ന് വിളിക്കുന്ന സരുൺ…

Local News

















