News Sections: mainnews
-
മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണം, ഹൈക്കോടതിയില്‍ ഹര്‍ജി
ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും, ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര…
-
ഇടുക്കിയിലെ ഏലക്കാ ഡ്രൈയറില്‍ സ്ഫോടനം; ജനലുകളും വാതിലും തകര്‍ന്നു
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കോമ്പയാറില്‍ ഏലയ്ക്ക ഡ്രൈയറില്‍ സ്ഫോടനം. ഡ്രൈയറിന്റെ ഇരുമ്പ് ഷട്ടറും കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. 150 കിലോയില്‍ അധികം ഏലയക്ക കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോമ്പയാര്‍ ബ്ലോക്ക്…
-
ഹരിതശോഭ; പയ്യന്നൂരിൽ സിയാലിന്റെ 12 മെഗാവാട്ട് സൗരോർജ പ്ലാന്റ്
സംസ്ഥാന സർക്കാരിന്റെ വികസനമുന്നേറ്റത്തിന് ഹരിതശോഭ പകർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ പയ്യന്നൂർ സൗരോർജ പ്ലാന്റ്. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള 12 മെഗാവാട്ട് പ്ലാന്റ് മാർച്ച് ആറിന് ഏറ്റുകുടുക്കയിൽ…
-
ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു
ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന് നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗില്‍ തകര്‍ന്നത്. യുക്രൈന് വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ…
-
യുക്രൈനില്‍ നിന്നും ദില്ലിയിലെത്തുന്നവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് നോര്‍ക്ക
യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ നിന്ന് കേരളത്തിലേക്കെത്തിക്കുമെന്ന് നോര്‍ക്ക. സംസ്ഥാനം യാത്രാ ചെലവ് വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണനാണ് അറിയിച്ചത്. യുക്രൈനില്‍ നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന…
-
സിബിഎസ്ഇ 10, 12 പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 മുതൽ
സിബിഎസ്ഇ 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കണമെന്നും ക്ലാസ് പരീക്ഷ…
-
യുദ്ധത്തില്‍ ശത്രുക്കളെ ഞെട്ടിച്ച് വിജയം നേടണമെങ്കില്‍ തദ്ദേശീയവും അതുല്യവുമായ ആയുധങ്ങള്‍ വേണം: നരേന്ദ്ര മോദി
സ്വന്തം രാജ്യത്ത് വികസിപ്പിച്ച ആയുധങ്ങള്‍ കൈവശമുണ്ടെങ്കില്‍ മാത്രമേ യുദ്ധത്തില്‍ അതിശയകരമായ വിജയം കൈവരിക്കാനാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ബജറ്റിന് മുന്നോടിയായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയിലെ കോര്‍പ്പറേറ്റ് വിഭാഗത്തോട് അവരുടെ…
-
ലൈഫ് മിഷന്; സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ലൈഫ് മിഷന് കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി സന്തോഷ് ഈപ്പന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും…
-
രക്ഷാദൗത്യത്തിന് 2 എയർ ഇന്ത്യ വിമാനങ്ങൾ; നാളെ വിമാനങ്ങള്‍ പുറപ്പെട്ടേക്കും
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും. ആദ്യ വിമാനങ്ങള്‍ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും ആണ് സർവീസ് നടത്തുക. രക്ഷാദൗത്യത്തിനു 2 എയർ ഇന്ത്യ വിമാനങ്ങളാണ് നിലവിൽ അയക്കുക. ഇരുപതിനായിരത്തോളം വരുന്ന…
-
‘വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍, കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിക്കും’, വി.ശിവന്‍കുട്ടി
കൂളുകളില് വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രഖ്യാപിച്ചിരിക്കുന്ന ടൈംടേബിള്‍ പ്രകാരം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, പരീക്ഷ നടത്തുന്നിനും വേണ്ടിയുള്ള പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്…

Local News
















