News Sections: mainnews
-
വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍, ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷ ഇല്ല
സംസ്ഥാനത്തെ സ്കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്തും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഛിക പരീക്ഷ നടത്തുന്നത്. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന.…
-
ധർമ്മശാലയിൽ വൻ തീപിടുത്തം ; പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു
കണ്ണൂർ ധർമ്മശാലയിൽ വൻ തീപിടുത്തത്തിൽ പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു.സ്നേക്ക് പാർക്കിന് സമീപത്തെ അഫ്ര പ്ലൈവുഡ് ഫാക്ടറിയാണ് പൂർണമായും കത്തി നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തം…
-
ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് കോഴിക്കോട്
ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. ഉച്ച കഴിഞ്ഞ് 3.30ന് വെള്ളയിൽ സമുദ്ര ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരും കെ-റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന…
-
വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും
TwitterWhatsAppMore വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈ…
-
കോടിയേരി വീണ്ടും സിപിഐ എം സംസ്ഥാന സെക്രട്ടറി
പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐ എം സംസ്ഥാന ഘടകത്തെ നയിക്കും. ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി…
-
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം
നാല് ദിവസമായി കൊച്ചിയില്‍ നടന്നുവരുന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വികസന നയരേഖയിന്മേല് പ്രതിനിധികളുടെ പൊതു ചര്‍ച്ച ഇന്നലെ അവസാനിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇത് സംബന്ധിച്ച മറുപടി ഇന്ന്…
-
ചന്ദ്രോപരിതലത്തില്‍ ഇന്ന് റോക്കറ്റ് ഇടിച്ചിറങ്ങും; കണ്ണിമ ചിമ്മാതെ ശാസ്ത്ര ലോകം
വെള്ളിയാഴ്ച ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നത് കാണാന്‍ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇടിയുടെ ആഘാതം ചന്ദ്രനില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് റോക്കറ്റ് ചന്ദ്രനുനേരെയെത്തുമെന്നാണ് കരുതുന്നത്. മൂന്നുടണ്‍…
-
കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു
കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പാതി വഴിയിൽ വച്ച് വിദ്യാർത്ഥിയെ തിരികെ കൊണ്ടുപോയി. വിദ്യാർത്ഥിയെ അതിർത്തിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.…
-
3 വിമാനങ്ങളിലായി 600 വിദ്യാർത്ഥികൾ കൂടി നാട്ടിലേയ്ക്ക് തിരിച്ചെത്തും; പി ശ്രീരാമകൃഷ്ണൻ
കൂടുതൽ വിദ്യാർത്ഥികളെ കേരളത്തിലേയ്ക്ക് തിരിച്ചെത്തിക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂന്ന് വിമാനങ്ങളിലായി 600 വിദ്യാർത്ഥികൾ കൂടി നാട്ടിലേയ്ക്ക് തിരിച്ചെത്തുമെന്നും,…
-
സാമ്പത്തിക തര്‍ക്കം: സുഹൃത്തിന്റെ വീട്ടിലെത്തി ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു
എറണാകുളത്ത് മധ്യവയസ്കന് സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു. കാലടിയലെ കാഞ്ഞൂരിലാണ് സംഭവം. കരുമാലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. ഷാജി ഓട്ടോറിക്ഷയില്‍ കാഞ്ഞൂര്‍ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷം ദേഹത്ത് മണ്ണെണ്ണ…

Local News

















