News Sections: mainnews
-
നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങില്ല; ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. ഇന്ധനവില വര്‍ധനയും ത്രൈമാസ ടാക്സും കാരണം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത…
-
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അടുത്ത മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു. ജസ്ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ്…
-
ഹൈക്കോടതി ചരിത്രത്തില്‍ ആദ്യം; ഇന്ന് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിങ്
ലോക വനിത ദിനത്തില്‍ ചരിത്രം തിരുത്തിക്കുറിച്ച് കേരള ഹൈക്കോടതി. ഹൈക്കോടതില്‍ ആദ്യമായി ഇന്ന് കേസ് പരിഗണിക്കുന്നത് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ചായിരിക്കും. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ന് ഇത്തരം ഒരു സിറ്റിങ്…
-
വര്‍ക്കലയില്‍ വീടിന് തീപിടിച്ചു, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. എട്ട് മാസം പ്രായമുള്ള കൈകുഞ്ഞ് ഉള്‍പ്പടെയാണ് വെന്തുമരിച്ചത്. ദളവാപുരം രാഹുല്‍ നിവാസില്‍ പ്രതാപന് (62), ഭാര്യ ഷേര്‍ലി (53), ഇളയ…
-
കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു
കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മാര്‍ച്ച് 31ന് നടക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേരളം, ത്രിപൂര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 13…
-
നിമിഷ പ്രിയയുടെ അപ്പീല്‍ തള്ളി; വധശിക്ഷ ശരിവെച്ച് കോടതി
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. സനയിലെ അപ്പീൽ…
-
തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൊഴിൽ വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഹജ കോൾ സെന്റർ കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ…
-
ഇന്ധനവില കുതിച്ചുയരുമെന്ന് സൂചന; ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിച്ചേക്കും
തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില കുത്തനെ വര്‍ധിച്ചേക്കുമെന്ന് സൂചന. പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . റഷ്യ – ഉക്രൈയ്ന് യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ ക്രൂഡ്…
-
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. അർബുദ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2009 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ…
-
ഉക്രൈനില്‍ താല്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
ഉക്രൈനില്‍ താല്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. രക്ഷാപ്രവര്‍ത്തനത്തിനായിട്ടാണ് റഷ്യ താല്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെടി നിര്‍ത്തല്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍…

Local News
















