News Sections: mainnews

  • ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: രാഹുല്‍ ഗാന്ധി

    ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: രാഹുല്‍ ഗാന്ധി

    അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു എന്നും തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് രാഹുല്‍…

  • ഉത്തർ പ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി; യോഗി ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു

    ഉത്തർ പ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിൽ വിജയക്കുതിപ്പിലാണ് ബിജെപി. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു. ബിജെപി സംസ്ഥാനത്ത് കോൺഗ്രസിനേയും ബിഎസ്പിയേയും നാമാവശേഷമാക്കി. വെല്ലുവിളിയാകാതെ…

  • റായ്ബറേലിയില്‍ ആറിടത്തും ബിജെപി

    റായ്ബറേലിയില്‍ ആറിടത്തും ബിജെപി

    നെഹ്‌റു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയില്‍ ആറിടത്തും ബിജെപി മുന്നില്‍. നെഹ്‌റു കുടുംബത്തിലെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരിച്ച് ജയിച്ചുവന്നിരുന്ന യുപിയിലെ റായ്ബറേലിയില്‍ ആറിടത്തും മുന്നേറി ബിജെപി.

  • നാളെ സംസ്ഥാന ബജറ്റ്

    നാളെ സംസ്ഥാന ബജറ്റ്

    പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്‌ച പുനരാരംഭിക്കും. വെള്ളി രാവിലെ ഒമ്പതിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത്‌ ബജറ്റ്‌ അവതരിപ്പിക്കും. അനുബന്ധ രേഖകളും സാമ്പത്തികാവലോകന റിപ്പോർട്ടും സമർപ്പിക്കും. 14, 15, 16…

  • പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ആറാടി ആം ആദ്മി

    പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ആറാടി ആം ആദ്മി

    പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ബി.ജെ.പി…

  • മധുരപലഹാരങ്ങള്‍ റെഡി; ആം ആദ്മി വിജയാഘോഷം തുടങ്ങി

    പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വിജയാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി. എക്സിറ്റ് പോളിലെ പ്രവചനങ്ങള്‍ പൂര്‍ണമായും ശരിവെക്കുന്നതല്ലെങ്കിലും ആംആദ്മി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവില്‍ ഫലങ്ങള്‍…

  • ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് അനുമതിയില്ല

    ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് അനുമതിയില്ല

    ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ (എച്ച്.എല്‍.എല്‍) ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി ഇല്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ പൊതുമേഖല സ്ഥാപനങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായിട്ടാണ് എച്ച്.എല്‍.എല്‍…

  • സിൽവർ ലൈൻ ; ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിതമായി യാത്ര ചെയ്യാം

    സിൽവർ ലൈൻ ; ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിതമായി യാത്ര ചെയ്യാം

    സിൽവർ ലൈൻ ട്രെയിനിൽ ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ ഭയക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കുമെന്ന്‌ കെ–റെയിൽ.വനിതാദിനത്തിലാണ്‌ കെ–റെയിൽ സ്‌ത്രീകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ വിശദമാക്കിയത്‌. ട്രെയിനിനകത്തും സ്‌റ്റേഷനുകളിലും സ്‌റ്റേഷൻ പരിസരങ്ങളിലും നിരീക്ഷണ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. വനിതാ…

  • ‘പള്‍സര്‍ സുനിക്കെതിരെ അനൂപ് ഭീഷണി മുഴക്കുന്നത് കേട്ടു’, ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴി

    ‘പള്‍സര്‍ സുനിക്കെതിരെ അനൂപ് ഭീഷണി മുഴക്കുന്നത് കേട്ടു’, ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴി

    വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായി മുന്‍ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്. പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരനായ അനൂപ് പറയുന്നത് താന്‍ കേട്ടുവെന്നാണ് മൊഴി. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞില്ലെന്ന് മൊഴി നല്‍കാന്‍…

  • അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

    അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കനത്ത പോരാട്ടം നടന്ന ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്.…