News Sections: mainnews
-
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ തുടക്കമാകും.
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ തുടക്കമാകും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷന് നടത്തുക. കുട്ടികളുടെ വാക്സിനേഷന് സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന്…
-
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
ഇന്നും നാളെയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മാര്‍ച്ച് 19 ന് തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില…
-
സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സമരം
സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍…
-
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നും ഇസ്ലാമിന്റെ അവിഭാജ്യഘടകമെല്ലന്നും കോടതി വ്യക്തമാക്കി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു…
-
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജം ;വീണാ ജോര്‍ജ്
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന് നടത്തിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ…
-
സില്‍വര്‍ ലൈന്‍; ചര്‍ച്ച തുടങ്ങി,സര്‍ക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല.
നിയമസഭയില്‍ സില്‍വര്‍ലൈന്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കവെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. സമരങ്ങളോട് എന്നു മുതലാണ് നിങ്ങള്‍ക്ക് പുച്ഛം തുടങ്ങിയതെന്ന് എം.എന്‍ ഷംസീറിനോട് ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതമാണ്. തിരുവനന്തപുരം…
-
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ…
-
നമ്പർ 18 പോക്സോ കേസ്: സൈജു തങ്കച്ചൻ കീഴടങ്ങി
സൈജു തങ്കച്ചൻ കീഴടങ്ങി. നമ്പർ 18 പോക്സോ കേസിലെ രണ്ടാം പ്രതിയാണ് സൈജു. കൊച്ചി മെട്രോ സിഐ മുമ്പാകെയാണ് കീഴടങ്ങിയത്. അതേസമയം നമ്പർ 18 പോക്സോ കേസില്‍ അഞ്ജലിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.…
-
സംസ്ഥാനംചുട്ടു പൊള്ളുന്നു ;വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥാ തുടരും
സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം,…
-
പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി
പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി. ഇന്ന് രാവിലെ മട്ടാഞ്ചേരി എസിപി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം റോയിയുടെ വീട്ടിലും ഹോട്ടലിലും എല്ലാം പ്രത്യേക അന്വേഷണ സംഘം…

Local News
















