News Sections: mainnews
-
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെയുള്ള സമരത്തില്‍ പിന്നോട്ടേക്കില്ല ശക്തമായി മുന്നോട്ട് പോകും:വിഡി സതീശന്
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെയുള്ള സമരത്തില്‍ പിന്നോട്ടേക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ജയിലില്‍ പോകാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തയ്യാറാണ്. കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും അദ്ദേഹം…
-
സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ പൊലീസ് ജാഗ്രത പുലർത്തണം:ഡി ജി പി
സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി അനില്‍കാന്ത്. സമരം നടത്തുന്നവരോട് പൊലീസ് പ്രകോപനപരമായി പെരുമാറരുതെന്നും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ബോഘവത്കരണം നടത്തണമെന്നും…
-
നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പറയുക. പരാതിക്കാരെ തനിയ്ക്ക് മുൻപരിചയമില്ലെന്നും പോലീസിന് തന്നോടുള്ള…
-
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍…
-
സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെട്ടേക്കും
ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ പണി മുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്.…
-
മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്
ബസ്സ് നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുമെന്ന് ബസ്സുടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥി കണ്സന്ഷന് നിരക്ക് ഉയര്‍ത്തണമെന്നാണ് ബസ്സുടമ സംയുക്ത സമിതിയുടെ പ്രധാന ആവശ്യം. 1961ലാണ് കണ്സഷന്…
-
ധീരജ് വധക്കേസിലെ രണ്ടു മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം.
ധീരജ് വധക്കേസിലെ രണ്ടു മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം. ജെറിന് ജോജോ, ജിതിന് ഉപ്പുമാക്കല്‍, ടോണി തേക്കിലാക്കാടന് നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക്…
-
പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്
കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്. സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ കേരളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു…
-
സിൽവർലൈൻ;വീണ്ടും വിവാദ പ്രസംഗവുമായി സിവി വര്‍ഗീസ്
സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍, കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് നെടുങ്കണ്ടത്ത് പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു. അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാന്‍ ശ്രമിയ്ക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കയാണ്. കേരളത്തിന്റെ…
-
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് കല്ലായിയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി. കല്ലുകള്‍ സ്ഥാപിക്കാന്‍…

Local News
















