News Sections: mainnews
-
ഗെയിൽ പൈപ്പ്ലൈൻ: പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം തുടങ്ങി
ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്– വാളയാർ പ്രകൃതിവാതകക്കുഴൽവഴിയാണ് വിതരണം തുടങ്ങിയത്. പാലക്കാട് നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പുതുശേരിയിലെ…
-
തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കുഴിച്ചു മൂടിയത് ജീവനോടെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കുഴിച്ചു മൂടിയത് ജീവനോടെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍പ്പിലെ ബാബു എന്ന യുവാവിനെയാണ് ജീവനോടെ കുഴിച്ചുമൂടിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ബാബുവിന്റെ ശ്വാസകേശത്തില്‍ മണ്ണ് കണ്ടെത്തി. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു…
-
സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും
സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവര്‍ത്തന ഉത്തരവിറക്കിയത്. ഇന്ന്, ശനിയാഴ്ച്ച പൂര്‍ണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്.…
-
ഇറ്റാലിയന്‍ പൗരനെ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: കോടിയേരി ബാലകൃഷ്ണന്
ഇറ്റാലിയന്‍ പൗരനെ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: കോടിയേരി ബാലകൃഷ്ണന് നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയന്‍ പൗരന് ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കാരണവും വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സര്‍ക്കാര്‍…
-
ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളി
ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വിുല കുട്ടുന്ന ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ലോക്സഭയിൽ കോൺഗ്രസ് അംഗം ഗൌരവ് ഗൊഗോയ്…
-
സില്‍വര്‍ ലൈന്‍ ; സംസ്ഥാന വ്യാപകമായി ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ സംസ്ഥാന വ്യാപകമായി ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു. സമര പരിപാടികള്‍ അതി രൂക്ഷമായതോടെ സര്‍വേയുമായി മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കല്ലിടല്‍ നിര്‍ത്തി വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.…
-
ദേശീയ പണിമുടക്ക് ;ഇതോടെ 48 മണിക്കൂര്‍ വാഹനങ്ങളും നിരത്തിലിറങ്ങില്ല
ഈ മാസം 28നും 29നും ദേശവ്യാപകമായി നടക്കാനിരിക്കുന്ന പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി അറിയിച്ചു. ഇതോടെ 48 മണിക്കൂര്‍ വാഹനങ്ങളും നിരത്തിലിറങ്ങില്ല. മാര്‍ച്ച് 28 രാവിലെ 6…
-
അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ
വേനലിനു ആശ്വാസമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മാര്‍ച്ച് 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉച്ചക്ക് രണ്ട്…
-
സ്വകാര്യ ബസ് സമരം തുടരുന്നു ;തിരുവനന്തപുരത്ത് ബസ്സുകൾ നിരത്തിലിറങ്ങി
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു. ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് സമരം പൊളിഞ്ഞു. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് ബസ്സുകൾ നിരത്തിലിറങ്ങി. സമരം…
-
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാര്‍ലമെന്റില്‍ വച്ച് രാവിലെ പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്ച. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍…

Local News

















