News Sections: mainnews
-
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഒന്നില്‍ നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍…
-
മാസ്കും സാമൂഹ്യ അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
മാസ്കും സാമൂഹ്യ അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ഒഴിവാക്കിയതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാസ്ക്, സാമൂഹിക അകലം…
-
പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല
പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം…
-
സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിച്ചു
സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിച്ചു. വിവിധ ക്ലാസുകളിലായി 34.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ…
-
ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസ്സുകൾ പണി മുടക്കും
ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍…
-
കെഎസ്ആര്‍ടിസി ഡീസല്‍ വില വര്‍ദ്ധന;അടുത്ത മാസം 4 ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും
കെ എസ് ആര് ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര് ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത മാസം 4 ന്…
-
സംസ്ഥാനത്ത് ബസ് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിക്കും.
സംസ്ഥാനത്ത് ബസ് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിക്കും. ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക്…
-
സില്‍വര്‍ ലൈന്‍:സര്‍വേ കല്ലിടല്‍ നടപടികള്‍ ഇന്നും തുടരും.
സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ ഇന്നും സര്‍വേ കല്ലിടല്‍ നടപടികള്‍ തുടരും. എറണാകുളം ചോറ്റാനിക്കര മേഖലയിലും കോഴിക്കോട് കല്ലായിയിലും സര്‍വേ കല്ലിടല്‍ പുരോഗമിക്കും. കോഴിക്കോട് ഇന്നലെ പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ തല്കാലികമായി…
-
പാചകവാതക വിലയും ഇന്ധനവിലയും വര്‍ദ്ധിപ്പിച്ചു
ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയാണ് വില. ഇന്നലെ ഇന്ധനവിലയിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു.…
-
സംസ്ഥാനത്ത് നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകൾ :മന്ത്രി സജി ചെറിയാൻ
സംസ്ഥാനത്ത് നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന് ആരോപിച്ചു. പണം ഇറക്കി ജനങ്ങളെ തെറ്റിധരിപ്പിച്ച് സര്‍ക്കാരിന് എതിരെ തിരിക്കാനാണ് ഈ ശക്തികളുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.…















