News Sections: mainnews
-
ദിലീപിനെതിരായ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിട്ടുകൂടെയെന്ന ഹൈക്കോടതി ചോദ്യത്തിനെ എതിര്‍ത്ത് സര്‍ക്കാര്‍.
നടന് ദിലീപിനെതിരായ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിട്ടുകൂടെയെന്ന ഹൈക്കോടതി ചോദ്യത്തിനെ എതിര്‍ത്ത് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും, അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വധഗൂഢാലോചനയെന്ന് കോടതി പറഞ്ഞു.…
-
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ(sslc exams) ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും.…
-
രാജ്യത്ത് ഇന്ധനവില വര്‍ദ്ധന മാറ്റമില്ലാതെ തുടരുന്നു
രാജ്യത്ത് ഇന്ധനവില വര്‍ദ്ധന മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ…
-
സംസ്ഥാന ആർദ്രകേരളം പുരസ്കാരം പ്രഖ്യാപിച്ചു
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്രകേരളം പുരസ്കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ…
-
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി.കേരളത്തിൽ ഇനി ദിവസക്കൂലി 311 രൂപ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. നിശ്ചയിച്ചു. കേരളത്തിലെ തൊഴിലുറപ്പുകാരുടെ ദിവസക്കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 291 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി. പുതുക്കിയ നിരക്ക് പ്രകാരം ദിവസക്കൂലി 311…
-
സംസ്ഥാനത്ത് സില്‍വര്‍ സര്‍വേ നടപടികള്‍ ഇന്ന് പുനരാരംഭിക്കും
സംസ്ഥാനത്ത് സില്‍വര്‍ സര്‍വേ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. സംസ്ഥാന വ്യാപകമായി പദ്ധതി വിരുദ്ധ പ്രതിഷേധം രൂക്ഷമായതോടെ കല്ലിടല്‍ നിര്‍ത്തിവച്ചിരുന്നു. സര്‍വേ നടപടികള്‍ തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് കല്ലിടല്‍ തുടരാമെന്ന് സുപ്രീം കോടതി വിധി വന്നതിന്…
-
ഇന്ധനക്കൊള്ള തുടരുന്നു; ഇന്നും വില വര്‍ദ്ധിപ്പിച്ചു.
രാജ്യത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്നും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 88 പൈസയും, ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ എട്ട് തവണയാണ് പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത്. ഈ…
-
സ്വകാര്യ ബസ് സമരം: തുടര്‍ച്ചയായ മൂന്നാംദിനവും നേട്ടം കൊയ്ത് കെ എസ് ആർ ടി സി
സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്ത് കെ എസ്ആര്ടിസി. അധിക സര്‍വീസ് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു കോടിയിലേറെ വര്‍ധനയുണ്ടായി. അതേസമയം, സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍…
-
മന്ത്രി സജി ചെറിയനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം തെറ്റെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്…
-
സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക…

Local News

















