News Sections: mainnews
-
സില്‍വര്‍ ലൈന്‍ ; ജനകീയ സദസ് ഇന്ന്
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ്…
-
രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും…
-
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് പച്ചത്തുരുത്ത് ഉള്ളത്;സുധാകരന്
കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെയ്ക്കാന്‍ കോടിയേരിയും ആര് എസ്പിയും ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സിപിഎം നിലപാട് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് കല്യാണം…
-
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് താല്കാലികമായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറാന്‍ ഒരുങ്ങി സുപ്രീം കോടതി
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് താല്കാലികമായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറാന്‍ ഒരുങ്ങി സുപ്രീം കോടതി. ഡാം സുരകക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ സമിതിയ്ക്ക് നല്‍കുമെന്നാണ് കോടതി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കും. സാങ്കേതിക…
-
ഓട്ടോ മിനിമം ചാര്‍ജ്; തീരുമാനം ഇന്ന്
സംസ്ഥാനത്ത് ഓട്ടോ മിനിമം ചാര്‍ജിന് യാത്ര ചെയ്യാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയായി നിലനിര്‍ത്താന്‍ തീരുമാനം. ദൂരപരിധി ഒന്നരയില്‍ നിന്ന് രണ്ട് കിലോമീറ്ററാക്കി ഉയര്‍ത്താനായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതില്‍ നിന്ന് പിന്മാറുന്നതായി ഇന്നലെ…
-
ഇന്ധന വിലവർദ്ധനയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
ഇന്ധന വിലവർദ്ധനയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.തുടർച്ചയായ വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിഷയം സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ – ലോക്സഭ…
-
ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ താനത്ര ചീപ്പല്ല;രമേശ് ചെന്നിത്തല
ഐഎന്‍ടിയുസി വിഷയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കത്തിന് പിന്നില്‍ താനല്ലെന്നും, ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ താനത്ര ചീപ്പല്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.…
-
കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും
കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ എന്നിവര്‍ സത്യപ്രതിജ്ഞ…
-
രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു;കൊച്ചിയിലും പെട്രോള്‍ വില നൂറ് കടന്നു.
രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിലും പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ ലിറ്റരിന് 100 രൂപ 40 പൈസയാണ്…
-
കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ. പാണക്കാട് സാദിഖലി തങ്ങളും പാളയം ഇമാമും പ്രഖ്യാപനം നടത്തി. തമിഴ്നാട്ടിലെ പുതുപ്പേട്ടയിലും പരപ്പനങ്ങാടിയിലുംമാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം.

Local News

















