News Sections: mainnews
-
ആള്‍ക്കൂട്ട മര്‍ദ്ദനം; പാലക്കാട് യുവാവ് മരിച്ചു
പാലക്കാട ജില്ലയിലെ ഒലവക്കോട് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊന്നു. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഒലവക്കോട് ഐശ്വര്യ നഗര്‍…
-
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി…
-
നടന് ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം
കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സയോടും മരുന്നുകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നില…
-
ഇന്ന് ലോകാരോഗ്യ ദിനം
ഇന്ന് ലോകാരോഗ്യ ദിനം.നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ…
-
ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും;ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്
സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികളെ…
-
അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് കെ റെയിൽ; വി ഡി സതീശൻ
അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര അനുമതി ലഭിച്ചാലും കെ റെയിൽ സമരത്തിൽ നിന്ന് യുഡിഎഫ് പിന്മാറില്ല. വികസന വിരുദ്ധതയുടെ ഭൂതകാലം പിണറായി വിജയൻ…
-
കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ല: കെ സുരേന്ദ്രന്
കോണ്‍ഗ്രസിന്റെ കൂട്ടുകൂടിയാലും ബിജെപിയെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ ശത്രു ബിജെപിയാണെന്ന…
-
പ്രതിരോധങ്ങളെ എല്ലാം മറികടന്ന് സില്‍വര്‍ലൈന്‍ യാഥാർഥ്യമാക്കും
സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. പ്രതിരോധങ്ങളെ എല്ലാം മറികടന്ന് ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം…
-
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന.
രാജ്യത്ത് ഇരുട്ടടി തുടര്‍ന്ന് ഇന്ധനവിലയില്‍ ഇന്നു വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 117 രൂപ 19 പൈസയും, ഡീസലിന് 102 രൂപ…
-
23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
കണ്ണൂരില്‍ 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് യെച്ചൂരിയും സംഘടനാ റിപ്പോര്‍ട്ട് പ്രകാശ്…

Local News


















