News Sections: mainnews
-
ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല:മുഖ്യമന്ത്രി
കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം…
-
കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ പഠന യാത്ര പോയ ബസിന് ഗോവയിൽ വച്ച് തീപിടിച്ചു
കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ പഠന യാത്ര പോയ ബസിന് ഗോവയിൽ വച്ച് തീപിടിച്ചു. കണ്ണൂർ കുറ്റൂർ ജെബീസ് ബിഎഡ് കോളേജ് വിദ്യാർഥികൾ യാത്ര ചെയ്ത ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല. 37 വിദ്യാർഥികളും മൂന്ന്…
-
സിൽവർ ലൈൻ ; വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ച് പ്രതിഷേധം
സില്‍വര്‍ ലൈനെതിരെ പ്രതിഷേധം തുടര്‍ന്ന് ആലപ്പുഴ ചെങ്ങന്നൂര്‍ നിവാസികള്‍. വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചാണ് വെണ്മണി പഞ്ചായത്തിലെ പുന്തല നിവാസികളുടെ പ്രതിഷേധം. കെ റെയില്‍ അനുകൂലികള്‍ ബോധവല്‍ക്കരണത്തിനായി വരരുത് എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. കെ…
-
ഇന്ധന വില കുതിച്ചു പായുന്നു …ഇന്നും കൂട്ടി
ജനദ്രോഹ നടപടികൾ ഇന്നും തുടർന്ന് കേന്ദ്രം. രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് അർദ്ധരാത്രി മുതൽ പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം…
-
പരീക്ഷയെ ഉത്സവമാറ്റി മാറ്റാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.
പരീക്ഷയെ ഉത്സവമാറ്റി മാറ്റാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. പരീക്ഷയുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ പേ ചര്‍ച്ച എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു മോദി. വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന എല്ലാ കാര്യത്തിനും…
-
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന് മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ്…
-
ബസ്, ഓട്ടോ, ടാക്സി പുതുക്കിയ നിരക്ക് ഒരാഴ്ച കഴിഞ്ഞ് നിലവിൽ വരും
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരില്ല. നിരക്ക് വര്‍ദ്ധന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രി സഭ പരിഗണിച്ച ശേഷം മാത്രമായിരിക്കും ഉത്തരവിറക്കുക. തിങ്കളാഴ്ച ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേരുക.…
-
പെട്രോള്‍, ഡീസല്‍ വിലയ്ക്കൊപ്പം പാചകവാതകവിലയും കുത്തനെ കൂട്ടി
തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 256 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടര്‍…
-
പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
പൊലീസ് ലിംഗ പരിശോധന ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ആലുവയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ് ജെന്‍ഡറിനോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ലിംഗ…
-
മദ്യനയത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായഭിന്നതയില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്
പുതിയ മദ്യനയത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായഭിന്നതയില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. സിപിഐയുടെ വിമര്‍ശനത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം ഇടത് സര്‍ക്കാരിന്റെ നയം തന്നെയാണ്. ആര് എതിര്‍പ്പ് പറഞ്ഞാലും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.…

Local News
















