കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ. പാണക്കാട് സാദിഖലി തങ്ങളും പാളയം ഇമാമും പ്രഖ്യാപനം നടത്തി.

തമിഴ്നാട്ടിലെ പുതുപ്പേട്ടയിലും പരപ്പനങ്ങാടിയിലുംമാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *