News Sections: mainnews
-
അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണക്കാട് പ്രസംഗത്തിൻ്റെ പേരിൽ പോലീസ് എടുത്ത കേസ്സിലാണ് എം എം മണി ഉൾപ്പെടെ മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കിയത്. ഒരു…
-
പ്രതിപക്ഷ ബഹളം;സഭ താല്‍കാലികമായി നിര്‍ത്തി വച്ചു
നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം സഭയിലിറങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ കെ റെയിലിനെതിരായ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ അല്‍പ്പനേരത്തേക്ക് നിര്‍ത്തിവച്ചു. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങള്‍…
-
6-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും
6-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം. ഐ എസിന്‍റെ…
-
മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം.
കോട്ടയം ജില്ലയിലെ മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രതിഷഏധക്കാര്‍ വാഹനത്തിന്റെ കല്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിനൊപ്പം…
-
26-ാമത് ഐ.എഫ്.എഫ്.കെ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള സര്‍ക്കാരിന്‍െറ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ്…
-
നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.
നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് 28 ന് വിശദമായ വാദം കേൾക്കും. വാദം…
-
അന്ധവിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ.
അന്ധവിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. സ്കൂൾ ജീവനക്കാരൻ രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍ക്കുട്ടിക്കെതിരെയാണ് പീഡനം നടന്നത്. രാജേഷ് കാലങ്ങളായി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി.
-
കെ.എസ്.യു നടത്തിയ നിയമസഭ മാര്‍ച്ചിനിടെ സംഘര്‍ഷം.
തിരുവനന്തപുരം ലോ കോളജിലെ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്…
-
തീരദേശ നിയമ ഭേദഗതിയിലൂടെ ഒഴിപ്പിക്കപ്പെടും എന്ന ആശങ്ക ആർക്കും വേണ്ട:മുഖ്യമന്ത്രി
തീരദേശ നിയമ ഭേദഗതിയിലൂടെ ഒഴിപ്പിക്കപ്പെടും എന്ന ആശങ്ക ആർക്കും വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ആശങ്കവേണ്ടെന്ന കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നഗര സ്വഭാവമുള്ള 398 ഗ്രാമ പഞ്ചായത്തുകൾ ഉണ്ടെന്നും നഗരങ്ങളുടെ നിർവചനത്തിൽ…
-
എ എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും
രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുകയാണ്; വിമര്‍ശനവുമായി എ.എ റഹീം എ എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. എസ്എഫ്‌ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍…

Local News
















