സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സമരം


സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.
ബസ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സംസ്ഥാനത്തെ ബസ് സര്‍വീസുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബസ് ഉടമകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു. ബസ് കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് നിലനില്‍ക്കെ ബസ് ഉടമകളുടെ സമര പ്രഖ്യാപനം.




Sharing is Caring