News Sections: mainnews
-
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
സംസ്ഥാനത്തെ പൊതുജന ആരോഗ്യ രംഗത്ത് ചരിത്രമായി കോട്ടയം മെഡിക്കൽ കോളേജിലെ അദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയം .ശസ്ത്രക്രിയക്ക് വിധേയനായ സുബീഷ് ആശുപത്രിവിട്ടു. മന്ത്രി വി എൻ വാസവൻ്റെയും മുൻ അരോഗ്യ മന്ത്രി കെ…
-
ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ആറാമത് ഒരു പ്രതി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ സൃഷ്ടിച്ച വളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ‘ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി’ എന്നാണ് പുസ്തകത്തിന്റെ പേര്. ഇളയമകളുടെ അഞ്ചാം ചരമ വാര്‍ഷിക ദിനമായ നാളെ രാവിലെ…
-
ബസുകളില്‍ വിവേചനം; വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനം തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ജില്ല അടിസ്ഥാനത്തില്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ഭൂരിപക്ഷം…
-
സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്
ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.…
-
വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എം…
-
തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു; അഞ്ച് ഏക്കറോളം അടിക്കാട് കത്തി നശിച്ചു
തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു; 5 ഏക്കറോളം അടിക്കാട് കത്തി നശിച്ചു തിരുവനന്തപുരത്ത് പാലോട് പെരിങ്ങമല ഫോറസ്റ്റ് സെക്ഷനില്‍ കാട്ടുതീ പടരുന്നു. മങ്കയം വെങ്കിട്ട മൂട് ഭാഗത്താണ് തീ പടരുന്നത്. ഇതുവരെ അഞ്ച് ഏക്കറോളം…
-
ഇന്ത്യക്കാര്‍ എത്രയും വേഗം കീവ് വിടണം; റഷ്യന്‍ സേന ഉടന്‍ കീവില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ പൗരന്മാര് എത്രയും വേഗം യുക്രൈനിലെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ…
-
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം. ഇനിമുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ് തികയണം. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ്…
-
രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ദ്ധന, വാണിജ്യ സിലിണ്ടറിന് 106.50 രൂപ കൂട്ടി
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ…
-
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മറൈന്‍ ഡ്രൈവിലെ സമ്മേളന വേദിയായ ബി രാഘവന് നഗറില്‍ ഇന്ന് രാവിലെ 9.30 ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് പതാക ഉയര്‍ത്തുന്നതോടെ…

Local News


















