News Sections: mainnews
-
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം തമ്പാനൂരില്‍ പട്ടാപ്പകല്‍ കൊലപാതകം. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി. രാവിലെ 8 30 നാണ് സംഭവം. റിസപ്ഷനിസ്റ്റായ അയ്യപ്പന് ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുനതതായി പൊലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ…
-
ജനങ്ങളോട് ആയുധം കൈയിലെടുക്കാന്‍ യുക്രൈന്; പുരുഷന്മാര് രാജ്യം വിടുന്നത് വിലക്കി
ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. റഷ്യന്‍ സൈന്യം യുക്രൈന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന് സര്‍ക്കാര്‍…
-
രണ്ടര വയസുകാരിക്ക് മര്‍ദ്ദനം: ആന്റണി ടിജിന് കസ്റ്റഡിയില്‍
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ കേസില്‍ അമ്മയുടെ സഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃക്കാക്കര പൊലീസ്…
-
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു, സഭ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം
അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയത്. പ്രതിപക്ഷ അംഗങ്ങള്‍ സഭ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്വര്‍ണക്കടത്ത്…
-
യുദ്ധം തുടങ്ങി; ഉക്രൈനില്‍ റഷ്യന്‍ വ്യോമാക്രമണം
യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഉക്രൈനെതിരെ റഷ്യയുടെ വ്യോമാക്രമണം. കീവില്‍ ആറിടത്ത് റഷ്യ സ്ഫോടനം നടത്തി. കിയവിലെ രാജ്യാന്തര വിമാനത്താവളത്തിന് 25 കിലോമീറ്റർ അകലെ കിഴക്കൻ ഭാഗത്ത് ബോറിസ്പിലാണ് സ്ഫോടനം നടന്നത്. കിഴക്കൻ നഗരമായ ക്രമറ്റോസിലെ പാർപ്പിട…
-
നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; ബജറ്റ് മാര്‍ച്ച് 11 ന്
പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. ഇന്ന് പിരിയുന്ന സഭ ഇനി മാര്‍ച്ച് 11…
-
ഹരിദാസൻ വധം: ഒരാൾ കൂടി കസ്റ്റഡിയിൽ, കൊലയാളി സംഘം കർണാടകയിൽ?
ഹരിദാസൻ വധം: ഒരാൾ കൂടി കസ്റ്റഡിയിൽ, കൊലയാളി സംഘം കർണാടകയിൽ? തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ കൊലപ്പെടുത്തിയ നാലംഗ സംഘത്തിൽ രണ്ടുപേർ കർണാടകയിലേക്കു കടന്നതായി സൂചന. പ്രതികൾക്കായി പോലീസ്…
-
കോഴിക്കോട് വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബസ് ജീവനക്കാരുടെ വക ഇൻ്റർവ്യൂ ഉണ്ട്. കുട്ടികളെ ക്യൂ നിർത്തി ഇൻ്റർവ്യൂ ചെയ്യുന്ന ദൃശ്യങ്ങൾ 24നു ലഭിച്ചു.…
-
നമ്പർ 18 ഹോട്ടൽ ഉടമയുൾപ്പെട്ട പോക്സോ കേസ് ; മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഉൾപ്പെട്ട പോക്സോ കേസില്‍ 3 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് ആണ്…
-
ജനങ്ങളെ കൊള്ളയടിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി
അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കി കെഎസ്ഇബി ജനങ്ങളെ പിഴിയുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് അംഗീകരിക്കരുതെന്നും, വൈദ്യുതി വാങ്ങാതെ പണം നല്‍കിവരുന്ന സംസ്ഥാനത്തിനു…

Local News

















