News Sections: mainnews
-
2026 ഓടെ പുതിയതായി 15,000 സ്റ്റാർട്ടപ്പുകളും 2 ലക്ഷം തൊഴിലും ലക്ഷ്യം
2026 ഓടെ പുതിയതായി 15,000 സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്നോളജി ലാബുകൾ, ഇൻകുബേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നത്…
-
സ്കൂളുകള്‍ പൂര്‍ണ്ണമായി തുറക്കും, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും. 47 ലക്ഷം കുട്ടികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരു തരത്തിലും…
-
സ്വപ്നയുടെ നിയമനത്തില്‍ തര്‍ക്കം; നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍
ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ സ്വപ്ന സുരേഷിന്റെ നിയമനത്തെ ചൊല്ലി തര്‍ക്കം. സ്വപ്നയുടെ നിയമനം റദ്ദാക്കിയെന്ന് ചെയര്‍മാനും ബിജെപി നേതാവുമായ മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ പറയുന്നു. എന്നാല്‍ ഇതിന് പിന്നാലെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന്…
-
കെഎസ്ഇബി സമരം ; അന്തിമ തീരുമാനം ഇന്ന്
കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിൽ ഇന്ന് KSEB ചെയർമാനുമായി തൊഴിലാളി സംഘടനാ നേതാക്കളുടെ അന്തിമ ചർച്ച നടക്കും. ചെയർമാൻ കൊവിഡ് ബാധയെ തുടർന്ന് വിശ്രമത്തിലായതിനാൽ ഓൺലൈൻ ആയാണ്…
-
സില്‍വര്‍ലൈന്‍ സര്‍വ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി
സില്‍വര്‍ ലൈന്‍ സര്‍വ്വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍…
-
കേരളത്തെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്; 6500 കോടിയുടെ GST വിഹിതം കിട്ടിയില്ല; മോദി സർക്കാരിനെതിരെ ഗവർണർ
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. പ്രതിസന്ധി കാലത്ത് സഹായിക്കുക എന്നത് കേന്ദ്രത്തിൻ്റെ ബാധ്യതയാണെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ട പരിഗണന…
-
സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ മാർച്ച് 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന്…
-
വധഗൂഢാലോചന കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക. പരിശോധനാ ഫലം നാളെ…
-
കൊച്ചി മെട്രോ പാളത്തില്‍ ചരിവ്, കെ.എം.ആര്.എല്‍ പരിശോധന തുടങ്ങി
കൊച്ചി മെട്രോ പാളത്തില്‍ നേരിയ ചരിവ് കണ്ടെത്തി. പത്തടിപ്പാലത്തിനടുത്ത് 347-ാം നമ്പര്‍ തൂണിന് സമീപമാണ് ചരിവ് കണ്ടെത്തിയത്. സ്ഥലത്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്.എല്‍) പരിശോധന നടത്തുകയാണ്. എന്നാല്‍ ചരിവ് ഗുരുതരമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.…
-
ഇന്ന് ആറ്റുകാല്‍ പൊങ്കാല; ക്ഷേത്ര പരിസരത്ത് പണ്ടാരഅടുപ്പ് മാത്രം
ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും വീടുകളിലാണ് പൊങ്കാല. രാവിലെ 10.50 ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ ക്ഷേത്ര സഹ മേൽശാന്തി തീ പകരും. പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ക്ഷേത്രപരിസരത്ത്…

Local News


















