കൊച്ചിയില്‍ 2 വയസ്സുകാരി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍; ദുരൂഹതയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു

കൊച്ചിയില്‍ 2 വയസ്സുകാരി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. പരുക്ക് സംബന്ധിച്ച ദുരൂഹതയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *