News Sections: mainnews
-
ഹര്‍ജികള്‍ തള്ളി ഹൈക്കോടതി; മീഡിയവണ്‍ സംപ്രേഷണം നിലയ്ക്കും
മീഡിയാ വണ്‍ ചാനലിന് സംപ്രേഷണാനുമതിയില്ല. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു.
-
ഒന്നര കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി
ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം…
-
ഇളവുകള്‍ക്ക് സാദ്ധ്യത, ഇന്ന് കോവിഡ് അവലോകന യോഗം
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോക യോഗം ചേരും. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ക്യാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. അതേസമയം ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരണമോ…
-
വൈദ്യുതി നിരക്ക് വര്‍ദ്ധന: യൂണിറ്റിന് 92 പൈസ കൂട്ടണമെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 18 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഈ വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് 92 പൈസ വര്‍ദ്ധപ്പിക്കണമെന്നാണ്…
-
‘വാവ സുരേഷിന് സി.പി.എം വീട് നിര്‍മ്മിച്ച് നല്‍കും’, മന്ത്രി വി.എന്‍.വാസവന്‍
വാവ സുരേഷിന് സി.പി.എം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുക. കോട്ടയം മോഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടലാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച്…
-
ദിലീപിന് മുന്‍കൂര്‍ ജാമ്യം
നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക കോടതി വിധി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് കോടതി…
-
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുന്നു. സ്‌കൂളുകളില്‍ 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിക്കുന്നത്. ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെ നടക്കും. പരീക്ഷയ്ക്ക് മുമ്പായി പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍…
-
ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാം; പുതിയ പദ്ധതിയുമായി സർക്കാർ
ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ് വീട്ടിൽ തന്നെ ഡയാലിസിസ് ചെയ്യാൻ സഹായിക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു തീർത്തും…
-
‘സാക്ഷിയെ സ്വാധീനിച്ചിട്ടില്ല’; കോടതിയിൽ രേഖാമൂലം മറുപടി നൽകി ദിലീപ്
വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷിയെ സ്വാധീനിച്ചിട്ടില്ല. വിദേശത്തുള്ള ആലുവയിലെ വ്യവസായി സലിമിൻ്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നത്. കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയെന്ന് ആരോപിക്കുന്ന…
-
പാലക്കാട് ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍
പാലക്കാട് ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പാലക്കാട് മേനോന്‍ പാറയിലാണ് സംഭവം. ഷുഗര്‍ ഫാക്ടറിക്ക് അടുത്ത് സ്ഥാപിച്ചിരുന്നഗാന്ധി പ്രതിമയാണ് തകര്‍ക്കപ്പെട്ട വിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പ്രതിമ…

Local News
















