News Sections: mainnews

  • പെൺകുട്ടി പിടിയിലായത് ബസ് ബുക്ക് ചെയ്യുന്പോൾ; രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നു

    പെൺകുട്ടി പിടിയിലായത് ബസ് ബുക്ക് ചെയ്യുന്പോൾ; രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നു

    കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍നിന്നു ചാടിപ്പോയ ആറ് പെണ്‍കുട്ടികള്‍ ബംഗളുരുവിലെത്തിയതു ട്രെയിനില്‍. രണ്ടു ട്രെയിനുകളില്‍ മാറികയറിയാണ് ഇവര്‍ എത്തിയത്. കോഴിക്കോട്ടുനിന്നു ഷൊര്‍ണൂരിലേക്കും അവിടെനിന്നു ബംഗളുരുവിലേക്കും എത്തിയതായാണ് പോലീസ് നല്‍കുന്ന വിവരം. ട്രെയിനില്‍വച്ചാണ് കുട്ടികള്‍ രണ്ടു…

  • നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട

    നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​ച്ചു. അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ നി​ന്നും 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യാ​ത്ര​ക്കാ​ര​ൻ കു​ടു​ങ്ങി​യ​ത്. ഇ​യാ​ളെ…

  • ആ​ലു​വ ട്രെ​യി​ൻ അ​പ​ക​ടം: അ​ഞ്ച് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

    ആ​ലു​വ ട്രെ​യി​ൻ അ​പ​ക​ടം: അ​ഞ്ച് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

    കൊ​ച്ചി: ആ​ലു​വ​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ പാ​ത​യി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ റെ​യി​ൽ​വേ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ഞ്ച് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി…

  • രാ​ജ്യ​ത്ത് 2.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

    രാ​ജ്യ​ത്ത് 2.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

    രാ​ജ്യ​ത്ത് 2.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​പ​നം രൂ​ക്ഷ​മാ​യ ശേ​ഷം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​ന് താ​ഴെ​യാ​കു​ന്ന​ത്. എ​ന്നാ​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി…

  • കോ​വി​ഡ് വ്യാ​പ​നം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

    കോ​വി​ഡ് വ്യാ​പ​നം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

    സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്, 10,11,12 ഓ​ഫ് ലൈ​ൻ…

  • ഏഴു കോടിയുടെ കള്ളനോട്ട് പിടിച്ചു; മുംബൈയിൽ വൻ സംഘം അറസ്റ്റിൽ

    ഏഴു കോടിയുടെ കള്ളനോട്ട് പിടിച്ചു; മുംബൈയിൽ വൻ സംഘം അറസ്റ്റിൽ

    മുംബൈ: മുംബൈയിൽ വൻ കള്ളനോട്ട് സംഘം അറസ്റ്റിൽ. കള്ളനോട്ട് അച്ചടിച്ചു അന്തർ സംസ്ഥാന തലത്തിൽ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലീസ് പിടികൂടിയത്. ഏഴു പേർ അറസ്റ്റിലായി. ഏഴു കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തു.…

  • യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്ന് ഗ​വ​ര്‍​ണ​റെ കാ​ണും

    യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്ന് ഗ​വ​ര്‍​ണ​റെ കാ​ണും

    തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പു വെ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്ന് ഗ​വ​ര്‍​ണ​റെ കാ​ണും. പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സം​ഘം ഗ​വ​ര്‍​ണ​റെ കാ​ണു​ക. ഉ​മ്മ​ന്‍​ചാ​ണ്ടി,ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​എം.​എ. സ​ലാം, മോ​ന്‍​സ്…

  • സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം തീ​രു​മാ​നം ഇ​ന്ന്

    സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം തീ​രു​മാ​നം ഇ​ന്ന്

    കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ല്‍ മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ല്‍ ന​ട​ത്താ​നി​രി​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​വും ഏ​പ്രി​ല്‍ ആ​ദ്യം ക​ണ്ണൂ​രി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സും നീ​ട്ടി​വ​യ്ക്കാ​ന്‍ സാ​ധ്യ​ത. അ​ടു​ത്ത ര​ണ്ടു മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ വ്യാ​പ​നം മൂ​ര്‍​ധ​ന്യാ​വ​സ്ഥ​യി​ല്‍…

  • ടോ​റ​സ് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു മ​ര​ണം

    ​ ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​റും ക്ലീ​ന​റും മ​രി​ച്ചു. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ കു​ത്തി​നും ചീ​യ​പ്പാ​റ​യ്ക്കും ഇ​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക്…

  • ദി​ലീ​പി​നെ 11 മ​ണി​ക്കൂ​ര്‍ കൂ​ടി ചോ​ദ്യം​ചെ​യ്യും

    ദി​ലീ​പി​നെ 11 മ​ണി​ക്കൂ​ര്‍ കൂ​ടി ചോ​ദ്യം​ചെ​യ്യും

    കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ മൂ​ന്നാം​ദി​വ​സ​മാ​യ ഇ​ന്ന് 11 മ​ണി​ക്കൂ​ര്‍ കൂ​ടി ചോ​ദ്യം​ചെ​യ്യും. ഇ​ന്നോ​ടെ ചോ​ദ്യം​ചെ​യ്യ​ൽ അ​വ​സാ​നി​ക്കും. കോ​ട​തി​യി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന…