എല്‍ഐസി സ്വകാര്യവത്കരിക്കും; കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം; ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി. അടുത്ത 25 വര്‍ഷത്തേക്ക് 30 ലക്ഷം കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നും ധനമന്ത്രിയുടെ വാഗ്ദാനം. എല്‍ഐഎസി താമസിക്കാതെ തന്നെ സ്വകാര്യവത്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റില്‍ നാല് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *