News Sections: mainnews
-
മങ്കി പോക്സ് ലക്ഷണം: പരിയാരം മെഡിക്കല്‍ കോളജില്‍ 7 വയസ്സുകാരി നിരീക്ഷണത്തില്‍
മങ്കിപോക്സ് ലക്ഷണങ്ങള്‍ക്ക് കണ്ടതിന് പിന്നാലെ ് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയില്‍നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ…
-
വൈദ്യുതി നിയമ ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു
വിവാദമായ വൈദ്യുതി നിയമ ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ജനദ്രോഹ ബില്ലാണെന്നും മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് അവതരിപ്പിക്കുന്നതെന്നും…
-
ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദത്തില്‍
കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദത്തില്‍.ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദമായത്. കേരളത്തിലെ ശിശു പരിപാലനം…
-
ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. അണക്കെട്ടിലെ വെള്ളത്തിൻ്റെ അളവ് വർധിക്കുന്നതിനാലാണ് 3 ഷട്ടറുകൾ 80 സെൻ്റിമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ…
-
കെ എസ് ഇ ബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
തിരുവനന്തപുരം :കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. അവശ്യസേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. വൈദ്യുതി ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ…
-
കേശദാസപുരത്ത് മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കേശദാസപുരത്ത് മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി…
-
ബഹിരാകാശ ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇന്ത്യ;ആസാദി സാറ്റ് വിക്ഷേപിച്ചു
ചെന്നൈ : ബഹിരാകാശ ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇന്ത്യ. ഐ എസ് ആര് ഒയുടെ കുഞ്ഞന്‍ ഉപഗ്രഹം (എസ് എസ് എല്‍ വി ഡി-1 -സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ആസാദി സാറ്റ് വിജയകരമായി…
-
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ്യ-പശ്ചിമ ബംഗാള്‍ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദം…
-
ഡീസല്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കെ എസ് ആര് ടി സി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും .ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓര്‍ഡിനറി അടക്കം മഹാഭൂരിപക്ഷം ദീര്‍ഘദൂര ബസ്സുകളും…
-
ഹൃദയാഘാതത്തിലേക്ക് നയിച്ചത് മരണത്തിന് തൊട്ടുമുമ്പുണ്ടായ പരിക്കുകള്‍; സജീവന്റേത് കസ്റ്റഡി മരണമെന്ന് ക്രൈംബ്രാഞ്ച്
വടകര: കല്ലേരിയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് ക്രൈംബ്രാഞ്ച്. സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിപി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു. ഹൃദയാഘാതത്തിലേക്ക് നയിച്ചത് മരണത്തിന് തൊട്ട് മുന്‍പ് ഉണ്ടായ…

Local News
















