News Sections: mainnews
-
ചൈനയില്‍ പുതിയ വൈറസ് രോഗം; 35 പേര് ചികിത്സയില്‍
കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് രോഗബാധ. ലാംഗിയ വൈറസ് എന്നാണ് പുതിയ വൈറസിന്റെ പേര്. ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ 35ഓളം പേര് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. മനുഷ്യര്‍ക്ക് പുറമെ ചൈനയിലെ 2% ആടുകളിലും…
-
‘പിന്നില്‍ നിന്നും ആക്രമിച്ചു, കഴുത്തറുത്തതിന് ശേഷം കിണറ്റിലിട്ടു’; കേശവദാസപുരത്തെ കൊലപാതകം അതിക്രൂരമായെന്ന് പൊലീസ്
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ആദം മനോരമയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലവിളിച്ചപ്പോള്‍ വായ കൂട്ടിപ്പിടിച്ചെന്നും…
-
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം.ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്താന്‍ രാജ്ഭവനെയും ഗവര്‍ണര്‍…
-
കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്…
-
ആവിക്കല്‍ തോട് പ്രതിഷേധം; ‘തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാര’, പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പി. മോഹനന്
കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റിന് എതിരെയുള്ള പ്രതിഷേധങ്ങളെ വീണ്ടും വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്. പ്രതിഷേധം നിയന്ത്രിക്കുന്നത് തീവ്രവാദികളാണ്. സമരം ചെയ്യുന്നവരിലെ തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാരയുണ്ട്. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍…
-
‘എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍’; പിടികൂടാന്‍ സമയമെടുക്കുമെന്ന് ഇ പി ജയരാജന്
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. അവരെ പിടികൂടാന്‍ സമയമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളെ പിടികൂടാത്തത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി…
-
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നമ്പോള് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നമ്പോള് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന് സര്‍ക്കാര്‍. ആഗസ്റ്റ് 14ന് അര്‍ധരാത്രിയോ, മറ്റേതെങ്കിലും ദിവസമോയ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി…
-
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
പ്രമുഖ പത്രപ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തോളം ബ്ലിറ്റ്സ് വാരികയുടെ…
-
വാചകക്കസര്‍ത്ത് കൊണ്ടോ മന്ത്രിയുടെ റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല: പി.കെ ഫിറോസ്
വാചകക്കസര്‍ത്ത് കൊണ്ടോ മന്ത്രിയുടെ ഇന്‍സ്റ്റാഗ്രാമിലെ റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. റോഡുകളിലെ കുഴിയടയ്ക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വാഴ നടല്‍ സമരം…
-
മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നിലപാടിന് എതിര്: പരസ്യമായി തള്ളി സിപിഎം
സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട്…

Local News

















