News Sections: mainnews

  • ദേശീയപതായില്‍ അടിയന്തരമായി കുഴിയടക്കണം: ഹൈക്കോടതി

    ദേശീയപതായില്‍ അടിയന്തരമായി കുഴിയടക്കണം: ഹൈക്കോടതി

    ദേശീയ പാതയിലെ കുഴിയടക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍. എത്രയും വേഗം കുഴികള്‍ അടക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റീജ്യണല്‍ ഓഫീസര്‍ക്കും പ്രൊജക്ട്…

  • റോഡിലെ കുഴികൾ അടക്കാതെ ഇനി ടോൾ പിരിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

    റോഡിലെ കുഴികൾ അടക്കാതെ ഇനി ടോൾ പിരിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

    സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡുകളിൽ യാത്രക്ക് പ്രത്യേക സൗകര്യം ചെയ്യുന്നതിനാണ് ടോൾ പിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളിൽ മുഴുവൻ കുഴികളാണ്. ഇത് നന്നാക്കാതെ ഇനി…

  • നെടുമ്പാശേരിയിലെ അപകടമരണം ദൗര്‍ഭാഗ്യകരം; ‘കരാറുകാരെ ഭയക്കുന്നു’, ദേശീയപാത അതോറിറ്റിക്കെതിരെ മുഹമ്മദ് റിയാസ്

    നെടുമ്പാശേരിയിലെ അപകടമരണം ദൗര്‍ഭാഗ്യകരം; ‘കരാറുകാരെ ഭയക്കുന്നു’, ദേശീയപാത അതോറിറ്റിക്കെതിരെ മുഹമ്മദ് റിയാസ്

    നെടുമ്പാശ്ശേരി ദേശീയപാതയിലെ അപകടമരണം ദൗര്‍ഭാഗ്യകരമെന്ന് പൊതുമരാമത്ത് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നു. ഏതു വകുപ്പിന്റെ റോഡായാലും ഏത് സര്‍ക്കാരിന്റെ റോഡായാലും അപകടമുണ്ടാവാന്‍…

  • സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

    സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

    അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി.സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്.…

  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

    ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷമുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ഥികള്‍. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക.…

  • സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.…

  • മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; ക്ഷേത്രവും കടകളും മണ്ണിനടിയില്‍പ്പെട്ടു

    മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിപ്പെട്ടു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍…

  • മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗമായ പി എം മറിയുമ്മ അന്തരിച്ചു

    കണ്ണൂര്‍: മലബാറില്‍ പഴയകാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ശ്രദ്ധേയയായ മുസ്ലിം വനിതയും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്തരിച്ചു. സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ…

  • കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി രൂക്ഷം ; ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

    കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി രൂക്ഷം ; ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

    കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിത്തുടരുന്നു. ഓര്‍ഡിനനറി സര്‍വീസുകള്‍ വെട്ടികുറച്ചു. സൂപ്പര്‍ക്ലാസുകള്‍ റിസര്‍വേഷനോടെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കെ എസ്ആര്‍ടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്…

  • തിരുവനന്തപുരത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസുകാരി മരിച്ചു

    പാറശ്ശാല കാരാളിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ യഹോവ പോള്‍, അശ്വിനി ദമ്പതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. ഋഷികയുടെ മാതാപിതാക്കളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പറിന്റെ അമിത വേഗതയാണ്…