News Sections: mainnews

  • നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു

    നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം…

  • ശക്തമായ മഴ:12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

    ശക്തമായ മഴ:12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് നാല് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ…

  • കിഫ്ബി സാമ്പത്തിക ഇടപാട്; തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്

    കിഫ്ബി സാമ്പത്തിക ഇടപാട്; തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്

    കൊച്ചി :കിഫ്ബി സാമ്പത്തിക ഇടപാടില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. ഈമാസം 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊച്ചി ഓഫീസില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കിഫ്ബി വൈസ് ചെയര്‍മാന്‍…

  • സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

    സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

    ‌ സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാല്‍ ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള ഡാമുകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജലത്തിന്റെ അളവ്…

  • സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡന കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്

    സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡന കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്

    കോഴിക്കോട് :സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞാണ്‌ കോഴിക്കോട് പ്രിന്‍സിപ്പല്‍…

  • സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

    സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

    തിരുവനന്തപുരം ‌: സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിതീവ്ര മഴക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുമാണള്ളത്. സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള…

  • വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; 50 പേര്‍ ആശുപത്രിയില്‍

    വിശാഖപട്ടണം : ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് വാതക ചോര്‍ച്ച. 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടമുണ്ടായത്. ഇവിടെ പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മാണ ശാലയിലാണ് വാതക ചോര്‍ച്ചയുണ്ടായത്.…

  • സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

    സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

    തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കലോത്സവം നടക്കുക. കായികമേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഇന്ന് നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

  • ശക്തമായ മഴ തുടരുന്നു’: 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    ശക്തമായ മഴ തുടരുന്നു’: 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം , ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 3) അവധി ആയിരിക്കും .…

  • സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു.

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു.

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. .അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം തിരുവനന്തപുരം നിശാഗന്ധിയിലാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് നടത്താനിരുന്നത്. ചടങ്ങ് മഴമൂലം…