സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കലോത്സവം നടക്കുക. കായികമേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും.

ഇന്ന് നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *